പൃഥ്വിരാജിനൊപ്പം ഉള്ള നടിയെ മനസ്സിലായോ? 'ബ്രോ ഡാഡി' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

ശനി, 28 ഓഗസ്റ്റ് 2021 (17:01 IST)
പൃഥ്വിരാജിന്റെ 'ബ്രോ ഡാഡി'ലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ് കന്നഡ താരം കാവ്യ എം ഷെട്ടി. മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ആയതില്‍ വലിയ സന്തോഷമുണ്ട് നടി നേരത്തെ പറഞ്ഞിരുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kavya M Shetty (@kavyashettyofficial)

പൃഥ്വിരാജിനൊപ്പം ജോലി ചെയ്യുന്നത് മനോഹരമായ അനുഭവമാണെന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് നടി പറഞ്ഞത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kavya M Shetty (@kavyashettyofficial)

ക്യൂട്ട് ആയ കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്നും 
സൂസന്‍ എന്നാണ് കഥാപാത്രത്തിന്റെ പേരെന്നും കാവ്യ വെളിപ്പെടുത്തി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍