ഐശ്വര്യ ലക്ഷ്മിയുടെ 'ഗാട്ട ഗുസ്തി' നെറ്റ്ഫ്‌ലിക്‌സില്‍

കെ ആര്‍ അനൂപ്

ചൊവ്വ, 29 നവം‌ബര്‍ 2022 (10:04 IST)
ഐശ്വര്യ ലക്ഷ്മിയുടെതായി റിലീസിന് ഒരുങ്ങുന്ന തമിഴ് ചിത്രമാണ് 'ഗാട്ട ഗുസ്തി'.വിഷ്ണു വിശാല്‍ നായകനായി എത്തുന്ന സിനിമയുടെ ഒടിടി പാര്‍ടണറെ പ്രഖ്യാപിച്ചിരിക്കുകയാണ്.
 
 ആദ്യം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ശേഷം ആകും നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യുക.ഡിസംബര്‍ രണ്ടിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍