കുമാരിയിലെ നാലാമത്തെ ഗാനം, 'സീതാ കല്യാണ'...വീഡിയോ സോങ്

കെ ആര്‍ അനൂപ്

വെള്ളി, 11 നവം‌ബര്‍ 2022 (11:15 IST)
ഐശ്വര്യ ലക്ഷ്മിയുടെ കുമാരി എന്ന സിനിമയിലെ നാലാമത്തെ വീഡിയോ സോങ് പുറത്തിറങ്ങി.സീതാ കല്യാണ എന്ന് തുടങ്ങുന്ന ഗാനത്തിന് ജേക്‌സ് ബിജോയ് സംഗീതം ഒരുക്കിയിരിക്കുന്നു.
 
അഖില്‍ ജെ ചന്ദ്, അഖില ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.ജ്യോതിഷ് കാസിയുടെതാണ് വരികള്‍.
'രണം' സംവിധായകന്‍ നിര്‍മ്മല്‍ സഹദേവന്റെ പുതിയ ചിത്രമാണ് 'കുമാരി'. ഐശ്വര്യലക്ഷ്മി ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക, എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍