ഇനി വൈകില്ല, ധ്രുവ് വിക്രമിന്റെ സ്‌പോര്‍ട്‌സ് ചിത്രം ചെയ്യാനൊരുങ്ങി മാരി സെല്‍വരാജ്

കെ ആര്‍ അനൂപ്
ബുധന്‍, 8 മാര്‍ച്ച് 2023 (15:11 IST)
'അര്‍ജുന്‍ റെഡ്ഡി'യുടെ തമിഴ് റീമേക്ക് 'ആദിത്യ വര്‍മ്മ'യിലൂടെയാണ് ധ്രുവ് വിക്രം അരങ്ങേറ്റം കുറിച്ചത്.സംവിധായകന്‍ മാരി സെല്‍വരാജിനൊപ്പം ഒരു സിനിമ നടന്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.
 
പ്രഖ്യാപന ശേഷം തുടര്‍ അപ്‌ഡേറ്റുകള്‍ ഒന്നും ഇല്ലാതിരുന്ന സിനിമയുടെ ചിത്രീകരണം ഉള്‍പ്പെടെയുള്ള ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.ചിത്രം രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ പുനരാരംഭിക്കുമെന്നതിനാല്‍ താരം സിനിമയ്ക്കായുള്ള തയ്യാറെടുപ്പിലാണ്.കബഡി യുമായി ബന്ധപ്പെട്ട ഒരു സിനിമ കൂടിയാണിത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dhruv (@dhruv.vikram)

 ഉദയനിധി, കീര്‍ത്തി സുരേഷ്, ഫഹദ് ഫാസില്‍, വടിവേലു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മാമന്നന്‍' എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ് മാരി സെല്‍വരാജ് ഇപ്പോള്‍.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article