ധ്രുവിന്റെ പ്രഖ്യാപനം, നടന്‍ സംഗീതത്തിന്റെ ലോകത്തേക്ക്, വീഡിയോ

കെ ആര്‍ അനൂപ്

ചൊവ്വ, 16 ഓഗസ്റ്റ് 2022 (14:47 IST)
കുട്ടിക്കാലം മുതലേ താന്‍ കൊണ്ട് നടന്ന ഒരു ആഗ്രഹത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടന്‍ ധ്രുവ് വിക്രം. കഴിഞ്ഞദിവസം തന്റെ സ്വന്തം യൂട്യൂബ് ചാനല്‍ ലോഞ്ച് ചെയ്തുകൊണ്ടാണ് നടന്റെ പ്രഖ്യാപനം.
 
സ്വതന്ത്ര സംഗീതരംഗത്തേക്കുള്ള തന്റെ പ്രവേശനത്തെക്കുറിച്ച് ധ്രുവ് പറയുന്നു.ഞാന്‍ എപ്പോഴും ഒരുപാട് സ്വപ്നം കാണാറുണ്ട് . കുട്ടിക്കാലത്ത് ഞാന്‍ ഒരു അഭിനേതാവാകണമെന്ന് സ്വപ്നം കണ്ടു ഒരു റോക്ക്സ്റ്റാര്‍.ഇതിനെക്കുറിച്ച് സ്വപ്നം കാണുന്നത് എനിക്ക് വലിയ സന്തോഷം നല്‍കിയെന്നും ധ്രുവ് വീഡിയോയില്‍ പറയുന്നു.
കാര്‍ത്തിക് സുബ്ബരാജിന്റെ 'മഹാനിലാണ് ധ്രുവിനെ ഒടുവില്‍ ആയി കണ്ടത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍