ഗോള്‍ഡന്‍ വീസ സ്വീകരിച്ച് ചിയാന്‍ വിക്രം

കെ ആര്‍ അനൂപ്

ചൊവ്വ, 8 നവം‌ബര്‍ 2022 (14:48 IST)
യുഎഇ സര്‍ക്കാറിന്റെ ഗോള്‍ഡന്‍ വീസ സ്വീകരിച്ച് ചിയാന്‍ വിക്രം. നടന്റെ കൂടെ ഷംന കാസിം ഉണ്ടായിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shamna Kkasim ( purnaa ) (@shamnakasim)

കലാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകള്‍ക്കാണ് യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വീസ നല്‍കുന്നത്.
 
മലയാള സിനിമയിലെ മറ്റ് താരങ്ങള്‍ക്കും ഗോള്‍ഡന്‍ വീസ നേരത്തെ ലഭിച്ചിരുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍