×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്ത്ത
കഥാപുരുഷന്
മികച്ച സിനിമകള്
ഹോളിവുഡില് നിന്ന്
ആരോഗ്യം
ലേഖനങ്ങള്
ആരോഗ്യക്കുറിപ്പുകള്
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്
ശിശുസംരക്ഷണക്കുറിപ്പുകള്
ഗാര്ഹികക്കുറിപ്പുകള്
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്ത്ത
ലേഖനങ്ങള്
ഇതിഹാസ താരങ്ങള്
ഐപിഎല്
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്ത്ത
ലേഖനങ്ങള്
ഐ.ടി
ഐ ടി വാര്ത്ത
ലേഖനങ്ങള്
ആത്മീയം
മതം
ആരാധനാലയങ്ങള്
ഉത്സവങ്ങള്
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള് വാര്ത്തകള്
പ്രത്യേക പ്രവചനം
വാര്ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ചിന്താമണിയിലെ വക്കീലിനേക്കാള് തീര്ത്തും വ്യത്യസ്തന് ഡേവിഡ് ആബേല്: സുരേഷ് ഗോപി
കെ ആര് അനൂപ്
ചൊവ്വ, 8 നവംബര് 2022 (11:09 IST)
സുരേഷ് ഗോപി നായകനാക്കി പ്രവീണ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജെഎസ്കെ'. ചിത്രത്തില് വക്കീലായാണ് അഭിനയിക്കുന്നതെന്ന് നടന് വെളിപ്പെടുത്തി.
ഡേവിഡ് ആബേല് എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിന്താമണിയിലെ വക്കീലിനേക്കാള് തീര്ത്തും വ്യത്യസ്തനാണെന്ന് സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയുടെ ഇളയ മകന് മാധവും സിനിമയിലുണ്ട്. മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണ് അഭിനയ ലോകത്തേക്ക് മാധവ് ചുവടുവെക്കുന്നത്.
രെണദിവ് ഛായാഗ്രാഹണം നിര്വഹിക്കുന്നു.അനുപമ പരമേശ്വരന്, ശ്രുതി രാമചന്ദ്രന്, അസ്കര് അലി, മുരളി ഗോപി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്ത്തകള്
'ചിന്താമണി കൊലക്കേസ്' ന് രണ്ടാം ഭാഗം, പുതിയ വിശേഷങ്ങളുമായി സുരേഷ് ഗോപി
മോണ്സ്റ്റര് നവംബര് 25 മുതല് ഒ.ടി.ടി. പ്ലാറ്റ്ഫോമില്
ചർച്ചകൾ പുരോഗമിക്കുന്നു, ടിനു പാപ്പച്ചനൊപ്പം സിനിമയുണ്ടാകുമെന്ന് ദീലീപ്
അനിഖ സുരേന്ദ്രന്റെ തെലുങ്ക് അരങ്ങേറ്റം,കപ്പേള റീമേക്ക് ടീസര് കണ്ടില്ലേ ?
നടി അനശ്വര രാജന് തമിഴ് സിനിമയിലേക്ക്
വായിക്കുക
ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
എമ്പുരാനില് നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
ഏറ്റവും പുതിയത്
തൃശൂര്ക്കാര്ക്ക് പറ്റിയ അബദ്ധം; സുരേഷ് ഗോപിയെ ട്രോളി ഗണേഷ് കുമാര്
പെട്രോളിനും ഡീസലിനും വില കൂടും; എക്സൈസ് ഡ്യൂട്ടി രണ്ട് രൂപ വര്ദ്ധിപ്പിച്ച് കേന്ദ്ര സര്ക്കാര്
ഇന്ത്യയിൽ വിഭജന രാഷ്ട്രീയം ആധിപത്യമുറപ്പിക്കുന്നു, രാഷ്ട്രീയ സിനിമയല്ലാതിരുന്നിട്ടും എമ്പുരാനെതിരെ ആക്രമണമുണ്ടായി: പിണറായി വിജയൻ
സംസ്ഥാനത്തെ ആശുപത്രികളില് ഡോക്ടര്മാരുടെ ക്ഷാമം; ഒരു ഡോക്ടറിന് 7000 രോഗികള്!
ബംഗാള് ഉള്ക്കടലില് ന്യുനമര്ദ്ദം രൂപപ്പെട്ടു; ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
ആപ്പില് കാണുക
x