✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
103 കോടി കളക്ഷന്‍ 2 ദിവസം കൊണ്ട്, മഹേഷ് ബാബുവിന്റെ 'സര്‍കാരു വാരി പാട്ട' പുതിയ ഉയരങ്ങളിലേക്ക്
കെ ആര് അനൂപ്
ശനി, 14 മെയ് 2022 (17:14 IST)
മഹേഷ് ബാബു, കീര്‍ത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി
പരശുറാം സംവിധാനം ചെയ്ത ചിത്രമാണ് 'സര്‍കാരു വാരി പാട്ട'. 2 ദിവസം മുമ്പ് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം തന്നെ 75 കോടി കളക്ഷന്‍ സ്വന്തമാക്കി.
മെയ് 12ന് ആയിരുന്നു സിനിമ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിയത്. ആദ്യ രണ്ട് ദിവസത്തെ കളക്ഷന്‍ വിവരങ്ങള്‍ പുറത്ത്.
103 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ ചിത്രം സ്വന്തമാക്കിയെന്ന് നിര്‍മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു.
സമുദ്രക്കനി, വെണ്ണെല കിഷോര്‍, സുബ്ബരാജു എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു. എസ്.തമന് ആണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
തകര്‍ത്താടി കീര്‍ത്തി സുരേഷ്, 'സര്‍കാരു വാരി പാട്ട'ലെ ഗാനം യൂട്യൂബില്‍ ഹിറ്റ്, വീഡിയോ
'അവന് ആഗ്രഹിച്ചത് രാജ്യത്തിന് നല്ലൊരു സോള്‍ജിയര്‍ ആകാനാണ് '; കണ്ണുനനയിച്ച് സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ, 'മേജര്‍' ട്രെയിലര്‍
കീര്‍ത്തി സുരേഷിന്റെ കാമുകനായി മഹേഷ് ബാബു, 'സര്‍ക്കാരു വാരി പാട്ട' ട്രെയിലര്‍ പുറത്ത്
രജനിക്കൊപ്പം ഡാന്‍സ് ചെയ്ത് മീനയും ഖുശ്ബുവും,അണ്ണാത്തെ മൂന്നാമത്തെ ഗാനം
ഇതാദ്യമായി ഡബിള്‍ റോളില്‍ ഭാവന, 'പിങ്ക് നോട്ട്' ഒരുങ്ങുന്നു
വായിക്കുക
Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്
ബിഗ് ബോസില്‍ പോകാന്‍ താല്പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി
ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍
Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു
Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്
എല്ലാം കാണുക
ഏറ്റവും പുതിയത്
എല്‍ഡിഎഫിനു ഭരണത്തുടര്‍ച്ച ഉറപ്പ്, കോണ്‍ഗ്രസ് തകരും; ഡിസിസി അധ്യക്ഷന്റെ ഫോണ്‍ സംഭാഷണം ചോര്‍ന്നു
ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; 2000 രൂപയില്‍ നിന്ന് 3500 രൂപയാക്കി
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയിടിഞ്ഞു
വയറുവേദന കഠിനം; പാറശ്ശാലയില്‍ യുവതിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് 41 റബര്‍ ബാന്‍ഡുകള്‍
Kargil Vijay Diwas 2025: കാര്‍ഗില്‍ സ്മരണയില്‍ രാജ്യം; കൊല്ലപ്പെട്ടത് 407 ഇന്ത്യന്‍ സൈനികര്‍
Next Article
ഇതാദ്യമായി ഡബിള്‍ റോളില്‍ ഭാവന, 'പിങ്ക് നോട്ട്' ഒരുങ്ങുന്നു