കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും ഒറ്റപ്പെടുത്താന്‍ ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്: ഭാവന

കെ ആര്‍ അനൂപ്
തിങ്കള്‍, 10 ജനുവരി 2022 (12:46 IST)
കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഭാവന.
 
ഭാവനയുടെ വാക്കുകളിലേക്ക്
 
ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല ഇരയാക്കപ്പെട്ടിലിനിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര 
 
5 വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിന് ഇടയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhavana Menon

അനുബന്ധ വാര്‍ത്തകള്‍

Next Article