മുടി മൊട്ടയടിച്ച് മോഹന്‍ലാല്‍

Webdunia
വ്യാഴം, 6 ജനുവരി 2022 (10:11 IST)
'ബറോസ്' സിനിമയ്ക്കായി മുടി മൊട്ടയടിച്ച് മോഹന്‍ലാല്‍. സിനിമയുടേതായി ഇറങ്ങിയ പുതിയ പോസ്റ്ററില്‍ മൊട്ടയടിച്ച ലുക്കില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ 'ബറോസ്' സെറ്റില്‍ നിന്നുള്ള വിഡിയോയിലും മൊട്ടയടിച്ച ഗെറ്റപ്പിലാണ് മോഹന്‍ലാലിനെ കാണുന്നത്. സിനിമയില്‍ 'ബറോസ്' എന്ന ടൈറ്റില്‍ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തില്‍ അദ്ദേഹത്തിന് രണ്ട് ഗെറ്റപ്പുകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article