ഏഴുവര്‍ഷത്തോളമായി ആസിഫ് ചതിക്കുകയാണ്:ശരത്ചന്ദ്രന്‍ വയനാട്

കെ ആര്‍ അനൂപ്
ചൊവ്വ, 9 മെയ് 2023 (16:05 IST)
നടന്‍ ആസിഫ് അലിക്ക് സ്‌ക്രിപ്റ്റ് വായിക്കാന്‍ നല്‍കി ഏഴു വര്‍ഷത്തോളമായി തനിക്ക് തിരിച്ചു തന്നിട്ടില്ലെന്ന ആരോപണവുമായി തിരക്കഥാകൃത്തും സംവിധായകനുമായ ശരത്ചന്ദ്രന്‍ വയനാട്. 
 
ഏഴുവര്‍ഷത്തോളമായി ആസിഫ് തന്നെ ചതിക്കുകയാണെന്ന് ശരത്ചന്ദ്രന്‍.'ചതി' എന്ന സിനിമയുമായി ബന്ധപ്പെട്ട മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
 
നിര്‍മ്മാതാവ് ആന്റോ ജോസഫ് പറഞ്ഞത് അനുസരിച്ചാണ് നടന് സ്‌ക്രിപ്റ്റ് കൈമാറിയത്. ആസിഫിനെ നായകനാക്കി സിനിമ എടുക്കുവാന്‍ ആയിരുന്നു ആഗ്രഹം.നാല് ദിവത്തിനകം സ്‌ക്രിപ്റ്റ് വായിച്ച് തരാമെന്ന് പറഞ്ഞിട്ട് ഇതുവരെ പ്രതികരണമില്ല എന്നാണ് ശരത്ചന്ദ്രന്‍ പറഞ്ഞത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article