ഭാര്യയുടെ കൂടെ ഇത്തിരി സമയം, സിനിമ തിരക്കുകളില്‍ നിന്ന് മാറി ആസിഫ് അലി, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 6 ഡിസം‌ബര്‍ 2022 (09:07 IST)
സിനിമ തിരക്കുകളില്‍ നിന്ന് മാറി ഭാര്യക്കും മക്കള്‍ക്കും ഒപ്പം സമയം ചെലവഴിക്കാന്‍ ആസിഫ് അലി എപ്പോഴും ശ്രദ്ധിക്കാറുണ്ട്.സിനിമകളുടെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഭാര്യയും കൂട്ടിയാണ് നടന്‍ പലപ്പോഴും എത്താറുള്ളത്.2013ലായിരുന്നു ആസിഫ് വിവാഹിതനായത്.കണ്ണൂര്‍ തലശ്ശേരി സ്വദേശിനിയായ സമയാണ് ഭാര്യ.ആദം അലി, ഹയ എന്നിവരാണ് മക്കള്‍.
 
ഭാര്യക്കൊപ്പമുള്ള നടന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Zama Asif Lovers❤️ (@zama_asifali)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Zama Asif Lovers❤️ (@zama_asifali)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Zama Asif Lovers❤️ (@zama_asifali)

ആസിഫ് അലിയുടെ അച്ഛന്‍ മുന്‍ തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്നു.മരവെട്ടിക്കല്‍ വീടിലെ എം. പി. ഷൗക്കത്ത് എന്നാണ് നടന്റെ പിതാവിന്റെ പേര്.1986 ഫെബ്രുവരി 4-ന് ജനിച്ച ആസിഫിന്റെ അമ്മ മോളിയും സഹോദരന്‍ അസ്‌കര്‍ അലിയുമാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Zama Asif Lovers❤️ (@zama_asifali)

റാന്നിയില്‍ ജനിച്ച ആസിഫ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് തൊടുപുഴയിലെ ഡീപോള്‍ പബ്ലിക് സ്‌കൂള്‍,തൃപ്പൂണിത്തുറ പുത്തന്‍കുരിശു രാജര്‍ഷി മെമ്മോറിയല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Zama Asif Lovers❤️ (@zama_asifali)

നടന്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടിയത് കുട്ടിക്കാനം മരിയന്‍ കോളേജില്‍നിന്നാണ്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article