വിവാഹ ചിത്രങ്ങളിലും മുഖം കാണിക്കാതെ ഖദീജ, ഉമ്മ ഇല്ലെങ്കിലും വിവാഹവേദിയിലൊരു ഇടം ഒരുക്കി എ. ആര്‍ റഹ്മാന്‍

കെ ആര്‍ അനൂപ്

വെള്ളി, 6 മെയ് 2022 (10:58 IST)
എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന്‍ വിവാഹിതയായി.റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ഖദീജയുടെ ജീവിതപങ്കാളി.
 
A post shared by 786 Khatija Rahman (@khatija.rahman)

 വിവാഹചിത്രങ്ങള്‍ എ ആര്‍ റഹ്മാന്‍ പങ്കുവെച്ചിട്ടുണ്ട്.
 
A post shared by ARR (@arrahman)

A post shared by 786 Khatija Rahman (@khatija.rahman)

റഹ്മാന്റെ ഉമ്മ ഇല്ലെങ്കിലും അവരുടെ ചിത്രം അരികിലായി വെച്ച് കുടുംബചിത്രം റഹ്മാന്‍ എടുത്തു.ദൈവം ഈ ദമ്പതികളെ അനുഗ്രഹിക്കട്ടെ എന്നാണ് അദ്ദേഹം കുറിച്ചത്.
 
A post shared by 786 Khatija Rahman (@khatija.rahman)

ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു ഖദീജയുടെ വിവാഹ നിശ്ചയം നടന്നത്.ഓഡിയോ എഞ്ചിനീയറും ബിസിനസുകാരനുമാണ് റിയാസദ്ദീന്‍.
 
A post shared by 786 Khatija Rahman (@khatija.rahman)

എന്തിരന്‍ എന്ന രജനികാന്ത് ചിത്രത്തില്‍ റഹ്മാന്റെ സംഗീത്തതില്‍ പുതിയ മനിതാ എന്ന ഗാനം ഖദീജ ആലപിച്ചിരുന്നു.
 
View this post on Instagram
 
A post shared by 786 Khatija Rahman (@khatija.rahman)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍