രഹസ്യമാക്കി വിവാഹനിശ്ചയം, നിക്കി ഗല്‍റാണിയെ കല്യാണം ചെയ്യാന്‍ പോകുന്നത് ആരാണെന്നോ ? ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

ബുധന്‍, 30 മാര്‍ച്ച് 2022 (08:53 IST)
നിക്കി ഗല്‍റാണിയ്ക്ക് കല്യാണം.നടന്‍ ആദിയുമായുളള നടിയുടെ വിവാഹ നിശ്ചയം മാര്‍ച്ച് 24നായിരുന്നു. ചടങ്ങിന്റെ ചിത്രങ്ങള്‍ ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nikki Galrani ✨ (@nikkigalrani)

രഹസ്യമായി അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടാണ് വിവാഹ നിശ്ചയം നടന്നത്. നീണ്ടനാളത്തെ പ്രണയമാണ് വിവാഹത്തിന് എത്തിച്ചിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nikki Galrani ✨ (@nikkigalrani)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aadhi Pinisetty (@aadhiofficial)

തെലുങ്ക് സിനിമ സംവിധായകന്‍ രവി രാജ പെനിസെട്ടിയുടെ മകനാണ് ആദി. ടോളിവുഡില്‍ ആദി സജീവമാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aadhi Pinisetty (@aadhiofficial)

2015ല്‍ പുറത്തിറങ്ങിയ യാഗവറിയനും നാന്‍ കാക്ക എന്ന ചിത്രത്തില്‍ രണ്ടാളും ഒരുമിച്ച് അഭിനയിച്ചിരുന്നു. നടന്റെ അച്ഛനും സംവിധായകനുമായ രവിരാജയുടെ പിറന്നാള്‍ ആഘോഷത്തിന് നിക്കി എത്തിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nikki Galrani ✨ (@nikkigalrani)

ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രാജമ്മ@യാഹൂ, ധമാക്ക തുടങ്ങിയ മലയാള സിനിമകളിലും നിക്കി വേഷമിട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍