അമല പോള്‍, നീരജ് മാധവ്, ശ്രുതി ജയന്‍ പ്രധാന വേഷങ്ങളില്‍, 'ദ്വിജ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കെ ആര്‍ അനൂപ്
ശനി, 15 ഒക്‌ടോബര്‍ 2022 (14:49 IST)
അമല പോള്‍, നീരജ് മാധവ്, ശ്രുതി ജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'ദ്വിജ'. ഐജാസ് ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
 
ഒരു നമ്പൂതിരി സ്ത്രീയുടെ വേഷമാണ് ചിത്രത്തില്‍ അമല അവതരിപ്പിക്കുന്നത്.പ്രശസ്ത എഴുത്തുകാരി മീന ആര്‍ മേനോന്‍ ആണ് ദ്വിജയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
<

Based on true events, ‘Dvija’ is a powerful story of one woman's fight against all odds and her remarkable redemption. Unveiling the first look of this compelling and poignant story. The film is directed by Aijaz Khan starring Amala Paul, Neeraj Madhav and sruthy jayan. pic.twitter.com/etBXbTutbq

— Amala Paul ⭐️ (@Amala_ams) October 14, 2022 >
പുരുഷമേധാവിത്വത്തിന് എതിരെയുള്ള ഒരു സ്ത്രീയുടെ ഒറ്റയാള്‍ പോരാട്ടം ആണ് സിനിമ പറയുന്നത്.
 
 
മൈത്രി മൂവി മേക്കേഴ്‌സും എല്ലനാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article