സ്വിം സ്യൂട്ടോ, ബിക്കിനിയോ? മാലിദ്വീപിൽ നിന്നുള്ള ഹോട്ട് ചിത്രങ്ങളുമായി അഹാന

Webdunia
ചൊവ്വ, 21 ജൂണ്‍ 2022 (14:18 IST)
സിനിമകളിലൂടെയും വ്ലോഗുകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ. സഹോദരിമാർക്കൊപ്പമുള്ള യാത്രകളും ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെയ്ക്കൂന്നത് പതിവാണ്. ഇപ്പോഴിതാ താരത്തിൻ്റെ മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ahaana Krishna (@ahaana_krishna)

രണ്ട് വർഷം മുൻപ് ഉപേക്ഷിച്ച എൻ്റെ ഹൃദയത്തിൻ്റെ ഭാഗം തിരഞ്ഞ് ഈ സ്വർഗത്തിൽ വീണ്ടുമെത്തിയിരിക്കുന്നു. അവിടമാണ് മാലിദ്വീപ് എന്നാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ടൈറ്റിലായി അഹാന കുറിച്ചിരിക്കുന്നത്. സ്വിം സ്യൂട്ട് പോലെ തോന്നിക്കുന്ന നീല ബിക്കിനിയിലാണ് താരത്തിൻ്റെ ചിത്രങ്ങൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article