വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറിന് പ്രവേശന നികുതി ഒഴിവാക്കിത്തരണമെന്ന ആവശ്യവുമായി തമിഴ് താരം ധനുഷും. നടന്‍ 2015 ല്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് നാളെ മദ്രാസ് ഹൈക്കോടതി വിധി പറയാന്‍ പോകുന്നത്.വിജയുടെ കേസ് കേട്ട അതേ കോടതിയിലാണ് ധനുഷിന്റെ ഹര്‍ജിയും പരിഗണിക്കുന്നത്.