നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ.പി രമ അന്തരിച്ചു

കെ ആര്‍ അനൂപ്
വെള്ളി, 1 ഏപ്രില്‍ 2022 (10:47 IST)
സിനിമാതാരവും ടെലിവിഷന്‍ അവതാരകനുമായ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ അന്തരിച്ചു.61 വയസ്സായിരുന്നു. 
 
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്നു രമ.
 
രണ്ടു മക്കളാണ് ജഗദീഷിന് ഉള്ളത്.രമ്യ, സൗമ്യ എന്നിവരാണ് മക്കള്‍.സംസ്‌കാരം വൈകീട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article