15 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം, 'നാനും റൗഡി താന്‍' റിലീസ് ചെയ്ത് 7 വര്‍ഷങ്ങള്‍, എത്ര കോടി നേടി എന്നറിയാമോ ?

കെ ആര്‍ അനൂപ്
വെള്ളി, 21 ഒക്‌ടോബര്‍ 2022 (16:25 IST)
സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമാണ് 'നാനും റൗഡി താന്‍'. 2015 ഒക്ടോബര്‍ 21ന് പുറത്തിറങ്ങിയ ചിത്രത്തിന് 7 വയസ്സ്.വിജയ്
സേതുപതിയേയും നയന്‍താരയേയും പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും ഹിറ്റാണ്.
 
15 കോടി ബജറ്റില്‍ ഇറങ്ങിയ ചിത്രം ബോക്‌സോഫീസില്‍ നിന്ന് 31 കോടിയിലധികം നേട്ടമുണ്ടാക്കി.
  
മികച്ച സംവിധായകനുള്ള സൈമ അവാര്‍ഡ് വിഘ്‌നേഷിനെ തേടിയെത്തി.പോടാപോടീ എന്ന ആദ്യ ചിത്രത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article