Official Teaser | തിങ്കളാഴ്ച നിശ്ചയത്തിനു ശേഷം സെന ഹെഗ്‌ഡെ,ഷറഫുദ്ദീനിന്റെ '1744 വൈറ്റ് ആള്‍ട്ടോ', ടീസര്‍

കെ ആര്‍ അനൂപ്
വെള്ളി, 14 ഒക്‌ടോബര്‍ 2022 (10:01 IST)
തിങ്കളാഴ്ച നിശ്ചയത്തിനു ശേഷം സെന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന സിനിമയാണ് 1744 വൈറ്റ് ആള്‍ട്ടോ. ഷറഫുദ്ദീന്‍ നായകനായെത്തുന്ന സിനിമയിലെ ടീസര്‍ ശ്രദ്ധ നേടുന്നു.
കാഞ്ഞങ്ങാട് പശ്ചാത്തലത്തില്‍ വളരെ വ്യത്യസ്തമായ ഒരു കഥയായിരിക്കും സിനിമ പറയുന്നത്.
 
വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, രഞ്ജി കണ്‍കോല്‍, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
കബീനി ഫിലിംസിന്റെ ബാനറില്‍ തയാറാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ തുടങ്ങിയവരാണ്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article