'നേരണേ',പ്രതീക്ഷകള്‍ ഇരട്ടിയായി,'പ്രിയന്‍ ഓട്ടത്തിലാണ്'ലെ മനോഹരമായ വീഡിയോ സോങ്

കെ ആര്‍ അനൂപ്

വെള്ളി, 17 ജൂണ്‍ 2022 (14:59 IST)
ഷറഫുദ്ദീന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'പ്രിയന്‍ ഓട്ടത്തിലാണ്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം 'നേരാണേ' റിലീസായി.പാട്ടിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
 
പ്രജീഷ് പ്രേം എഴുതിയ വരികള്‍ക്ക് ലിജിന്‍ ബാംബിനോയാണ് സംഗീതമൊരുക്കിയിരിക്കുന്നത്.ബെന്നി ?ദയാല്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
'C/O സൈറ ബാനു' എന്ന സിനിമ ഒരുക്കിയ ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 24നാണ് റിലീസാകുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍