മേല്‍‌വസ്ത്രമിടാതെ ‘മല്ലി’, തെലുങ്കിലെ പുതിയ ഹോട്ട് ഗേള്‍ രമ്യശ്രീ ‍!

Webdunia
ശനി, 29 മാര്‍ച്ച് 2014 (17:01 IST)
PRO
ഷക്കീലച്ചിത്രങ്ങളാണ് ഒരുകാലത്ത് മലയാള സിനിമ ഭരിച്ചിരുന്നത്. ഇന്ന് മലയാളത്തില്‍ ആ രീതിയിലുള്ള സിനിമകള്‍ക്ക് മാര്‍ക്കറ്റില്ല. എന്നാല്‍ ഇപ്പോള്‍ തെലുങ്കില്‍ അത്തരം ചിത്രങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡാണത്രേ. പരിധികളില്ലാത്ത ഗ്ലാമര്‍ പ്രദര്‍ശനവും ആക്ഷന്‍ രംഗങ്ങളുമുള്ള സിനിമകള്‍ കൂട്ടത്തോടെ ഹിറ്റാകുകയാണ് അവിടെ.

‘ഓ മല്ലി’ എന്നൊരു സിനിമ വന്നിരിക്കുന്നു തെലുങ്കില്‍. നായികയുടെ മേല്‍‌വസ്ത്രമില്ലാത്ത ശരീരപ്രദര്‍ശനമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. എന്തായാലും സിനിമ വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.

അടുത്ത പേജില്‍ - മല്ലി, മറയില്ലാതെ...

PRO
രമ്യശ്രീ എന്ന നടിയാണ് ഒരു നിയന്ത്രണവുമില്ലാത്ത ശരീരപ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്നത്. ഷക്കീലയെപ്പോലെ തരംഗം സൃഷ്ടിക്കുകയാണ് രമ്യശ്രീയും.

അടുത്ത പേജില്‍ - രമ്യയുടെ കുളിയും ആടുമേയ്ക്കലും

PRO
രമ്യശ്രീ ആടുമേയ്ക്കുന്നതും കുളിക്കുന്നതുമായ രംഗങ്ങളില്‍ അല്‍പ്പവസ്ത്രം മാത്രമാണ് ധരിച്ചിരിക്കുന്നത്.

അടുത്ത പേജില്‍ - തകര്‍ത്താടി രമ്യ!

PRO
മേല്‍‌വസ്ത്രമേതുമില്ലാതെ രമ്യശ്രീ തകര്‍ത്താടിയിരിക്കുന്നത് കാണാന്‍ തിയേറ്ററുകളില്‍ ജനം ഇരച്ചെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

അടുത്ത പേജില്‍ - നഗ്നത മറ്റ് ഭാഷകളിലേക്കും

PRO
‘ഓ മല്ലി’ മറ്റു ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് എത്തിക്കാനും ശ്രമം നടക്കുന്നുണ്ടെന്നാണ് വിവരം.

അടുത്ത പേജില്‍ - മലയാളത്തിലും മല്ലി തരംഗമാകുമോ?

PRO
മല്ലി മൊഴിമാറ്റി മലയാളത്തിലെത്തിയാല്‍ മലയാളത്തില്‍ മറ്റൊരു നീലത്തരംഗത്തിന് അത് തുടക്കമിടുമോ എന്ന് മോളിവുഡും ഭയക്കുന്നുണ്ട്.

അടുത്ത പേജില്‍ - അന്ന് ഷക്കീലയെ പുറത്താക്കിയത്...

PRO
ഷക്കീല തരംഗം പെട്ടെന്നാണ് മലയാളത്തില്‍ അവസാനിച്ചത്. അത്തരം ചിത്രങ്ങളുടെ മാര്‍ക്കറ്റ് പെട്ടെന്ന് ഇടിയുകയും ചെയ്തു. എന്നാല്‍ ഒരു തുടക്കം കിട്ടിയാല്‍ അവയുടെ സുവര്‍ണകാലം മടങ്ങിയെത്തുമോ എന്ന ആശങ്ക മലയാളത്തിലെ നല്ല സിനിമകളുടെ പ്രേക്ഷകര്‍ക്കുണ്ട്.

അടുത്ത പേജില്‍ - ന്യൂജനറേഷന്‍ ഉള്ളിടത്തോളം...

PRO
മലയാളത്തില്‍ ന്യൂ ജനറേഷന്‍ സിനിമകള്‍ മുന്നേറുന്ന സമയമാണിത്. മികച്ച ആശയങ്ങളുള്ള ചെറിയ സിനിമകള്‍ക്ക് വന്‍ വിജയം സൃഷ്ടിക്കാന്‍ കഴിയുന്നു. അതുകൊണ്ടുതന്നെ നീലത്തരംഗത്തിന് ഇനി മലയാളത്തില്‍ സ്കോപ്പില്ല എന്നാ‍ാണ് ട്രേഡ് പണ്ഡിറ്റുകള്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്