എഗ്മോറിലെ ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കുന്നവരാണ് രണ്ട് പേരും. പ്രതിയായ 16 കാരനും ബിഹാറി സ്വദേശിയാണ്. മൂന്ന് ദിവസം മുന്‍പാണ് ജോലിക്കിടെ ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും 16 കാരന്‍ രാഹുല്‍ കുമാറിന്റെ തലയ്ക്കടിക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.