7 ലക്ഷത്തില്‍ കൂടുതല്‍ കാഴ്ചക്കാര്‍, യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ മൂന്നാമത്,ബാന്ദ്രയിലെ വീഡിയോ സോംഗ് തരംഗമാകുന്നു
മാസ്സ് ആക്ഷന്‍ രംഗങ്ങളില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നു എന്നതാണ് പ്രത്യേകത.ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.തമിഴ് നടന്‍ ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും മലയാളത്തില്‍ നിന്ന് സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍ തുടങ്ങിയ താരങ്ങളും സിനിമയില്‍ അണിനിരക്കുന്നു.