'പൊട്ടിത്തകര്‍ന്ന കിനാവ്', കെ.എസ് ചിത്ര പാടിയ നീല വെളിച്ചത്തിലെ വീഡിയോ സോങ്

കെ ആര്‍ അനൂപ്
ശനി, 29 ഏപ്രില്‍ 2023 (11:11 IST)
ആഷിഖ് അബു സംവിധാനം ചെയ്ത 'നീലവെളിച്ചം'പ്രദര്‍ശനം തുടരുകയാണ്. സിനിമയിലെ പൊട്ടിത്തകര്‍ന്ന കിനാവ് എന്ന വീഡിയോ ഗാനം പുറത്തിറങ്ങി.
 
പി ഭാസ്‌കരന്റെ വരികള്‍ക്ക് എം.എസ് ബാബുരാജ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.ഓര്‍ക്കസ്ട്ര ക്രമീകരണങ്ങള്‍:ബിജിബാല്‍, റെക്‌സ് വിജയന്‍.ഗായിക: കെ.എസ് ചിത്ര.
ബിജിപാലും റെക്സ് വിജയനും ചേര്‍ന്ന് ചിത്രത്തിനായി സംഗീതമൊരുക്കുന്നു. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിംങ്ങും നിര്‍വഹിക്കുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article