'പെണ്‍ പൂവേ...', ദുല്‍ഖറിന്റെ 'സീതാരാമം'ലെ ആദ്യ ഗാനം, വീഡിയോ

കെ ആര്‍ അനൂപ്
തിങ്കള്‍, 9 മെയ് 2022 (14:54 IST)
ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ് ഹനു രാഘവപുടിയുടെ 'സീതാരാമം' റിലീസിനായി.യുദ്ധവും പ്രണയവും പറയുന്ന സിനിമയിലെ ആദ്യ ഗാനം പുറത്ത്.
 
'പെണ്‍ പൂവേ...' എന്നു തുടങ്ങുന്ന ലിറിക്കല്‍ വീഡിയോയാണ് പുറത്ത് വന്നത്.ശരത്തും നിത്യ മാമനും ചേര്‍ന്നാലപിച്ച മലയാളം പതിപ്പിലെ ഗാനം ശ്രദ്ധ നേടുന്നു.
ദുല്‍ഖര്‍ സല്‍മാനെയും മൃണാല്‍ താക്കൂറുയെയുമാണ് സ്‌ക്രീനില്‍ കാണാനാകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article