ശക്തിയും ഭീകരതയും തീയും അനുഭവിക്കാന്‍ തയ്യാറാകൂ എന്നാണ് ബീസ്റ്റ് മൂന്നാമത്തെ സോങ് പുറത്തിറങ്ങുന്നതിന് മുമ്പ് നിര്‍മ്മാതാക്കള്‍ പറഞ്ഞത്. എന്തായിരിക്കും അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നതെന്ന് കാണുവാന്‍ ആരാധകരും ആകാംക്ഷയിലാണ്. ഇതിനു മുമ്പ് പുറത്തിറങ്ങിയ രണ്ട് പാട്ടുകളും ലോകം ഏറ്റുപാടി.