ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ‌: നാലു ഭീകരരെ സുരക്ഷാസേന വധിച്ചു

ശനി, 12 മാര്‍ച്ച് 2022 (09:58 IST)
ജമ്മു കശ്‌മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ നാലുഭീകരർ കൊല്ലപ്പെട്ടു. മൂന്ന് ഇടങ്ങളിലായി നടന്ന ഏറ്റുമുട്ടലുകളിലാണ് ജയ്‌ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടത്.
 
പുൽവാമയിൽ  രണ്ടും ഗന്ദർബാലിലും ഹന്ദ്വാരയിലും ഒരോ ഭീകരരെയുമാണ് വധിച്ചത്. ഒരു ഭീകരനെ പിടി കൂടിയതായും ജമ്മു കശ്‌മീർ പോലീസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍