തകര്‍ത്താടി കീര്‍ത്തി സുരേഷ്, 'സര്‍കാരു വാരി പാട്ട'ലെ ഗാനം യൂട്യൂബില്‍ ഹിറ്റ്, വീഡിയോ

കെ ആര്‍ അനൂപ്
വ്യാഴം, 12 മെയ് 2022 (09:55 IST)
മഹേഷ് ബാബു, കീര്‍ത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സര്‍കാരു വാരി പാട്ട'.
സമുദ്രക്കനി, വെണ്ണെല കിഷോര്‍, സുബ്ബരാജു എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു. എസ്.തമന്‍ ആണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. 'മാ മാ മഹേശാ' എന്ന് തുടങ്ങുന്ന എന്ന സിനിമയിലെ ഗാനം യൂട്യൂബില്‍ ട്രെന്‍ഡാകുന്നു. 
കീര്‍ത്തി സുരേഷിന്റെയും മഹേഷ് ബാബുവിന്റെയും അടിപൊളി ഡാന്‍സ് ആണ് പ്രധാന ആകര്‍ഷണം.
 
സമുദ്രക്കനി, വെണ്ണെല കിഷോര്‍, സുബ്ബരാജു തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article