'കാലം പാഞ്ഞേ','ചാള്‍സ് എന്റര്‍പ്രൈസസ്'ലെ ഗാനമെത്തി

കെ ആര്‍ അനൂപ്
ബുധന്‍, 5 ഏപ്രില്‍ 2023 (12:26 IST)
ഉര്‍വശി പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് 'ചാള്‍സ് എന്റര്‍പ്രൈസസ്'.സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.
 
'കാലം പാഞ്ഞേ' എന്ന ഗാനമാണ് റിലീസ് ചെയ്തത്.
ബാലു വര്‍?ഗീസ്, ബേസില്‍ ജോസഫ്, കലൈയരസന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.കലൈയരസന്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതകൂടിയുണ്ട്.
 
 
 സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.സുബ്രഹ്‌മണ്യന്‍ കെ വിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയ് ആണ് ചിത്രം നിര്‍മിക്കുന്നത്. പ്രദീപ് മേനോനാണ് സഹനിര്‍മാണം.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article