✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
കുടുംബശ്രീക്ക് 50 കോടി, വനിതാക്ഷേമത്തിന് 620 കോടി
Webdunia
വെള്ളി, 5 മാര്‍ച്ച് 2010 (15:32 IST)
വനിതാക്ഷേമത്തിനും കുടുംബശ്രീയ്ക്കും ബജറ്റില്‍ പ്രത്യേക വകയിരുത്തല്‍. വനിതാക്ഷേമത്തിനായി 620 കോടി രൂപയും കുടുംബശ്രീക്ക് ധനസഹായമായി 50 കോടി രൂപയും ബജറ്റില്‍ നീക്കിവെച്ചു.
പീഡിതരായ സ്ത്രീകള്‍ക്ക് ധനസഹായം നല്കാന് ഒരു കോടിയുടെ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. 160 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫിസുകളും ജനമൈത്രി പൊലീസ് സ്റ്റേഷനുകളും സ്ത്രീ സൗഹൃദ കേന്ദ്രങ്ങളാക്കും. കയര്‍, കൈത്തറി, പനമ്പ്, കരകൗശല മേഖലകളില്‍ 50 കോടിയുടെ വരുമാന പദ്ധതി ആരംഭിക്കും.
കണ്ണൂര്‍ വിമാനത്താവള നിര്‍മാണത്തിന് പുതിയ കമ്പനി. ഇതില്‍ സര്‍ക്കാരിന് 26 ശതമാനം ഓഹരി. നികുതിയേതര വരുമാനം വര്‍ധിപ്പിച്ചു വിഭവ സമാഹരണം ശക്തിപ്പെടുത്തുമെന്നും ധനമന്ത്രി തോമസ് ഐസക്. ജനങ്ങള്‍ക്കു മേല്‍ അധികഭാരം ചുമത്തില്ല. വിലക്കയറ്റം തടയാന്‍ നടപടികള്‍ ഉണ്ടാകുമെന്നും നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി പറഞ്ഞു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!
ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്ഡേഴ്സണ് വിരമിക്കുന്നു!
ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്സ്
King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം
ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും
എല്ലാം കാണുക
ഏറ്റവും പുതിയത്
പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരല്‍ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി
വാഹനാപകടം : യുവാവിനു ദാരുണാന്ത്യം
പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവ്
മെയ് 30തോടുകൂടി കാലവര്‍ഷം കേരളത്തിലെത്തും; വരുന്ന ഏഴുദിവസവും ഇടിമിന്നലോടുകൂടിയ മഴ