തിരുവനന്തപുരം: പോക്സോ കേസിലെ പ്രതിയായ ആളെ കോടതി 13 വർഷത്തെ കഠിന തടവിനു വിധിച്ചു.
പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയ്ക്കാണ് നെയ്യാറ്റിന്‍കര അതിവേഗ കോടതി (പോക്‌സോ 1)ജഡ്ജ് കെ വിദ്യാധരന്‍ 13 വര്‍ഷം കഠിന തടവും 35000/ രൂപ പിഴയും വിധിച്ചത്.