സുന്ദരമായ ത്വക്കിന്

Webdunia
ബുധന്‍, 7 സെപ്‌റ്റംബര്‍ 2011 (16:40 IST)
ഗോതമ്പു പൊടി, പയറുപൊടി, നല്ലെണ്ണ, മഞ്ഞള്‍പ്പൊടി എന്നിവ സമം ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം ത്വക്കിന്‌ ഉത്തമമാണ്‌.