മരച്ചീനി 1/2 കിലോ ഉള്ളി ഒരു പിടി പച്ചമുളക് 3 വറ്റല്‍മുളക് 2 മല്ലിയില ഒരു പിടി അരിമാവ് 1 സ്പൂണ്‍ കടലമാവ് 1 സ്പൂണ്‍ നെയ്യ് 1 സ്പൂണ്‍ ഉപ്പ് ആവശ്യത്തിന് കറിവേപ്പില ആവശ്യത്തിന് എണ്ണ ആവശ്യത്തിന്
പാകം ചെയ്യേണ്ട ഇനങ്ങള്‍:
മരച്ചീനി തൊലികളഞ്ഞ് വേവിച്ച് ഉടച്ചെടുക്കുക. അതില്‍ അരിഞ്ഞ ഉള്ളി, പച്ചമുളക്, വറ്റല്‍മുളക്, മല്ലിയില എന്നിവയും ബാക്കി ചേരുവകളും ചേര്‍ത്തു കുഴച്ച് ഉഴുന്നു വടയുടെ ആകൃതിയില്‍ പരത്തി എണ്ണയില്‍ പൊരിച്ചെടുക്കുക.