പ്രമുഖ സാംസ്‌കാരികപ്രവര്‍ത്തകനും അധ്യാപകനും എഴുത്തുകാരനുമായ എം എന്‍ കാരശേരി ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. കോഴിക്കോട് കടപ്പുറത്തെ രക്‌തസാക്ഷി മണ്ഡപത്തില്‍ നടന്ന ചടങ്ങിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.
ദയാബായിയും എത്തും?- അടുത്തപേജ്
പിന്നോക്ക ക്ഷേമ പ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായ ദയാബായ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ലേബലില്‍ മത്സരിച്ചേക്കുമെന്ന് സൂചന.
ആം ആദ്മി പാര്‍ട്ടിയില്‍ ചേരുകയാണെന്ന് മല്ലിക സാരാഭായ്
വിഖ്യാത നര്‍ത്തകിയും സാമൂഹ്യ പ്രവര്‍ത്തകയുമായ മല്ലിക സാരാഭായ് താന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.
ടി വിയില്‍നിന്നും അശുതോഷ്- അടുത്ത പേജ്
പ്രമുഖ ടി വി ജേര്‍ണലിസ്റ്റ് അശുതോഷ് എ എ പിയില്‍ ചേര്‍ന്നിരുന്നു
പരിസ്ഥിതി പ്രവര്‍ത്തകയായ മേധാ പട്കര്‍- അടുത്തപേജ്