ഇന്ത്യയിലെ നമ്പർ വൺ നായികയാണ് ദീപിക പദുക്കോൺ. രൺവീർ സിങ്ങിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ബോളിവുഡ് നടി ദീപിക പദുക്കോൺ പ്രമുഖരായ നിരവധി ആളുകൾക്കൊപ്പം ഡേറ്റിംഗ്...
ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച അനശ്വര രാജൻ ഇന്ന് മലയാളത്തിലെ മികച്ച യുവതാരങ്ങളിൽ ഒരാളാണ്. തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ നായികയായി...
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 5000 രൂപ നോട്ട് ഉടനെ അവതരിപ്പിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ ഊഹാപോഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കള്ളപ്പണം...
ചൈനയില്‍ ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് പടരുന്നതായി റിപ്പോര്‍ട്ട്. കൂടാതെ കോവിഡ് 19, ഇന്‍ഫ്ലുവന്‍സാ എ തുടങ്ങിയ ഒന്നിലധികം വൈറസുകളും ചൈനയില്‍ പടരുന്നുണ്ട്....
റെയില്‍വേ ട്രാക്കിലിരുന്ന് പബ്ജി കളിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ബീഹാറിലെ ചമ്പാരനിലാണ് സംഭവം. ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കെ ട്രെയിന്‍...
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഷ് അദെനി സംവിധാനം ചെയ്ത മാർക്കോ തെന്നിന്ത്യയിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. നോർത്ത് ഇന്ത്യയിൽ ഒരു മലയാള ചിത്രത്തിന്...
മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂർ സംവിധാനം ചെയ്ത ചിത്രമായിരുന്നു അബ്രഹാമിന്റെ സന്തതികൾ. 2018 ലായിരുന്നു ചിത്രം റിലീസ് ആയത്. ചിത്രത്തിൽ മമ്മൂട്ടിയുടെ അനിയൻ...
വിരാട് കോലിയെ ഗോള്‍ഡന്‍ ഡക്കിനു പുറത്താക്കാന്‍ ലഭിച്ച അവസരം നഷ്ടമായെങ്കിലും താനെടുത്ത ക്യാച്ചില്‍ ഉറച്ചുനിന്ന് ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. കോലി...
12 മാസത്തെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് ശേഷവും ഗർഭിണിയാകാൻ സാധിക്കാത്ത അവസ്ഥയാണ് സ്ത്രീ വന്ധ്യത. ഒരു സ്ത്രീ ഗർഭിണിയാകുമ്പോഴെല്ലാം ഗർഭം അലസുകയാണെങ്കിൽ,...
തമിഴ് സിനിമയുടെ വിവിധ മേഖലകളിൽ സജീവമാണ് സംവിധായകൻ സുന്ദർ സി. പല ഴോണറിലുള്ള സിനിമകൾ സുന്ദർ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഹൊറർ സിനിമകൾക്കാണ് ആരാധകർ...
മഞ്ജു വാര്യരുടെയും ദിലീപിന്റെയും മകളായ മീനാക്ഷി ദിലീപിന് സോഷ്യൽ മീഡിയയിൽ വൻ ആരാധകരാണുള്ളത്. കാവ്യ മാധവൻ തന്റെ ലക്ഷ്യ ബൊട്ടീക്ക് വീണ്ടും പ്രവർത്തനക്ഷമമാക്കിയതോടെ...
Shubman Gill: സിഡ്നിയില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ സ്കോറാക്കി മാറ്റാന്‍ സാധിക്കാതെ ശുഭ്മാന്‍ ഗില്‍. വണ്‍ഡൗണ്‍ ആയി ക്രീസിലെത്തിയ ഗില്‍ 64 പന്തില്‍...
ബോളിവുഡ് ഗായകൻ അർമാൻ മാലിക് വിവാഹിതനായി. ആഷ്ന ഷ്രോഫിനെയാണ് വധു. അടുത്ത ബന്ധുക്കൾ മാത്രമാണ ചടങ്ങിൽ പങ്കെടുത്തത്. തന്റെ വിവാഹത്തെ കുറിച്ച് ഇതുവരെ അർമാൻ...
Virat Kohli: സിഡ്നി ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ വിരാട് കോലി 17 റണ്‍സിനു പുറത്ത്. 69 പന്തുകള്‍ നേരിട്ട കോലി ഒരു ബൗണ്ടറി പോലും നേടാതെയാണ് ഇത്തവണ കൂടാരം...
Identity Movie review: അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്ത 'ഐഡന്റിറ്റി' മേക്കിങ് ക്വാളിറ്റി കൊണ്ട് ബിഗ് ബജറ്റ് ചിത്രമെന്ന ലേബലിനോടു നീതി പുലര്‍ത്തുമ്പോഴും...
Rohit Sharma: ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനു സിഡ്നിയില്‍ തുടക്കമായിരിക്കുകയാണ്. ജസ്പ്രിത് ബുംറയാണ് സിഡ്നി ടെസ്റ്റില്‍...
India vs Australia, 5th Test: ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫിയിലെ അവസാനത്തെയും അഞ്ചാമത്തെയും ടെസ്റ്റിനു സിഡ്നിയില്‍ തുടക്കം. ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ്...
ഇന്ന് എവിടെ നോക്കിയാലും കേള്‍ക്കുന്ന ഒരു വാക്കാണ് സ്ട്രസ്സ്. പല രീതിയിലും സ്ട്രസ്സ് അനുഭവിക്കുന്നവരാണ് ഇന്നുള്ളത്. ഇതിലേറ്റവും കൂടുതലുള്ളത് വര്‍ക്ക് സ്ട്രസ്സാണ്....
മരുന്നുകള്‍ കഴിക്കുമ്പോള്‍ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. പലരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. എപ്പോഴും മരുന്നുകള്‍ കഴിക്കുമ്പോള്‍...
സാധാരണ ഉണ്ടാകുന്ന അണുബാധകള്‍ മറവിരോഗം ഉണ്ടാക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. ജേണല്‍ നേച്ചറിലാണ് പഠനം വന്നത്. വിവിധ രാജ്യങ്ങളിലെ പതിനായിരത്തോളം...