ആളുകള്‍ പലപ്പോഴും പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് കാണാറുണ്ട്. അവയെ കാണുമ്പോള്‍ നിങ്ങള്‍ക്കും അങ്ങനെ ചെയ്യാന്‍ തോന്നിയേക്കാം, പക്ഷേ ഈ ശീലം നിങ്ങളുടെ ശരീരത്തിന്...
ശരീരത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ് പ്രോട്ടീന്‍. നമ്മുടെ ശരീരം ആരോഗ്യത്തോടെ ഇരിക്കാന്‍ നാം ദിവസവും ഒരു നിശ്ചിത അളവ് പ്രോട്ടീന്‍...
മുൻ പങ്കാളി എലിസബത്ത് ഉദയന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി നടൻ ബാല. താൻ മരിച്ചാൽ അതിന് ഉത്തരവാദികൾ മുൻ ഭർത്താവും അയാളുടെ കുടുംബവും ആയിരിക്കുമെന്ന്...
സതേണ്‍ റെയില്‍വേയിലെ എട്ട് വന്ദേ ഭാരത് ട്രെയിനുകളില്‍ തത്സമയ ബുക്കിങ്ങിനു തുടക്കമായി. ഇതില്‍ ആലപ്പുഴ വഴിയുള്ള ട്രെയിന്‍ നമ്പര്‍ 20631/20632 മംഗളൂരു - തിരുവനന്തപുരം...
മലയാളത്തിലാണ് ഹണി റോസ് സിനിമകൾ അധികം ചെയ്തത്. തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അവിടെ തിളങ്ങാൻ നടിക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ,...
ആദ്യവിവാഹബന്ധം വേർപ്പെടുത്തിയ ശേഷം രണ്ടാം ഭർത്താവിനും കുടുംബത്തിനുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് നടി അമല പോൾ. പൂർണമായും അമലയ മനസിലാക്കുന്ന ഭർത്താവാണ്...
Janaki V vs State of Kerala: സുരേഷ് േേഗാപിയെ നായകനാക്കി പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്ത 'ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' (JSK) വന്‍ പരാജയത്തിലേക്ക്....
സിനിമ ഷൂട്ടിങ്ങിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരുക്ക്. പുതിയ ചിത്രം കിങിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. ഷാരൂഖ് ഖാനും മകൾ സുഹാന ഖാനും...
ഈ വര്‍ഷത്തെ ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു. മുപ്പതിലധികം വേദികളിലായി സംഘടിപ്പിക്കുന്ന...
Hridayapoorvam Official Teaser: മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ചിത്രം 'ഹൃദയപൂര്‍വ്വ'ത്തിന്റെ ടീസര്‍ പുറത്തിറക്കി. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍...
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 24 തവണ ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയിട്ടും മോദി മിണ്ടുന്നില്ലെന്നും രാജ്യത്തിന്റെ അഭിമാനം കച്ചവടത്തിനായി അടിയറവ്...
നിപ്പ രോഗബാധയെന്ന സംശയത്തെ തുടര്‍ന്ന് 15 കാരിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിന്തല്‍മണ്ണ സ്വദേശിയായ 15കാരിയെയാണ് തൃശൂര്‍...
ഒരു വ്യക്തിക്ക് സ്‌ട്രെസ്സ് ഉണ്ടെങ്കില്‍ അത് അയാളുടെ സാധാരണ ജീവിതത്തെ തന്നെ തകിടം മറിക്കുന്നു. അത് പല രീതിയിലും പ്രതിഫലിക്കാറുണ്ട്. അത്തരത്തില്‍ ഒന്നാണ്...
Kerala Weather: സംസ്ഥാനത്ത് വരുംമണിക്കൂറുകളില്‍ മഴ തുടരും. അറബിക്കടല്‍ കേരള തീരത്ത് മേഘ രൂപീകരണം സജീവം. രാജസ്ഥാനു മുകളിലെ തീവ്ര ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍...
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയത് കോണ്‍ഗ്രസിലെ തന്നെ ചില നേതാക്കളാണെന്ന പരോക്ഷ പരാമര്‍ശവുമായി മറിയാമ്മ ഉമ്മന്‍. സോളാര്‍ കേസുമായി ബന്ധപ്പെട്ട്...
പ്രായം കൂടുന്നതിനനുസരിച്ച് ആളുകളുടെ ഷുഗര്‍ ലെവലിലും ബ്ലഡ് പ്രഷറിലും വ്യത്യാസങ്ങള്‍ വരും. 20നും 30നും ഇടയില്‍ പ്രായമുള്ളവരില്‍ 120/ 80mmHg ബ്ലഡ് പ്രഷര്‍...
തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് നവീന്‍ ബാബു കേസ് പ്രതി പി പി ദിവ്യ. മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍...
നിമിഷ പ്രിയയുടെ കുടുംബം മാത്രം തലാലിന്റെ ബന്ധുക്കളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നതാണ് നല്ലതെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതി പറഞ്ഞു. പുറത്തുനിന്നുള്ള...
ധാരാളം പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് എപ്പോഴും ആരോഗ്യത്തിനു നല്ലതാണ്. പഴങ്ങളില്‍ ധാരാളം വൈറ്റമിനുകള്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ശരീരഭാരം കുറയ്ക്കാനും...
പുണെയില്‍ ബാങ്കിനുള്ളില്‍ മാനേജര്‍ തൂങ്ങിമരിച്ച നിലയില്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് സ്വദേശിയായ 52 കാരന്‍ ശിവശങ്കര്‍ മിത്രയാണ് മരിച്ചത്. ബാങ്ക് ഓഫ്...