തുര്‍ക്കി നാവികസേനയുടെ യുദ്ധക്കപ്പല്‍ പാക്കിസ്ഥാന്‍ തുറമുഖത്ത്. കപ്പല്‍ മെയ് ഏഴാം തീയതി വരെ കറാച്ചി തീരത്ത് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ടിസിജി വ്യൂകോത...
നീറ്റ് പരീക്ഷയുടെ വ്യാജ ഹാള്‍ ടിക്കറ്റ് തയ്യാറാക്കി നല്‍കിയ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഗ്രീഷ്മയെ തെളിവെടുപ്പിനായി അക്ഷയ സെന്ററില്‍ എത്തിച്ചു....
നടി ഉർവശി ചെയ്തുവെച്ചിരിക്കുന്ന നായിക കഥാപാത്രങ്ങൾക്കെല്ലാം ജീവനുണ്ട്. എക്കാലവും ഓർത്തിരിക്കാൻ കഴിയുന്ന സിനിമകളാണതൊക്കെയും. അതിൽ തലയണ മന്ത്രത്തിലെ കൗശലക്കാരിയായ...
സീസണില്‍ ആദ്യ വിക്കറ്റ് സ്വന്തമാക്കിയതിന് പിന്നാലെ നടത്തിയ നോട്ട്ബുക്ക് സെലിബ്രേഷനില്‍ ബിസിസിഐ പിഴ വിധിച്ചിരുന്നു. എന്നാല്‍ രണ്ടാം തവണയും ഇത് റാത്തി ആവര്‍ത്തിച്ചിരുന്നു.
ഐപിഎല്‍ പതിനെട്ടാം പതിപ്പിലെ ഏറ്റവും വിലയേറിയ താരമായെത്തി ഏറ്റവും ദുരന്തം താരമായാണ് ലഖ്‌നൗ താരമായ റിഷഭ് പന്ത് സീസണ്‍ അവസാനിപ്പിക്കുന്നത്.11 കളികള്‍ പിന്നിടുമ്പോള്‍...
കഴിഞ്ഞ ബുണ്ടസ് ലിഗ ജേതാക്കളായ ബയേര്‍ ലെവര്‍കൂസനെ മറികടന്നാണ് ബയേണ്‍ കിരീടമുറപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തീല്‍ ലെവര്‍കൂസന്‍ ഫ്രീബര്‍ഗിനോട് 2-2...
കൊല്‍ക്കത്തക്കെതിരെ തുടരെ 6 സിക്‌സുകള്‍ പറത്തിയപ്പോള്‍ 2023ല്‍ സമൂഹമാധ്യമങ്ങളില്‍ പരാഗ് കുറിച്ച സ്വപ്നം കൂടിയാണ് യാഥാര്‍ഥ്യമായത്. 2023ലെ ഐപിഎല്‍ സീസണിലായിരുന്നു...
Mammootty and Dulquer Salmaan: ആരാധകര്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന മമ്മൂട്ടി - ദുല്‍ഖര്‍ സല്‍മാന്‍ കോംബോ യാഥാര്‍ഥ്യമാകാന്‍ പോകുന്നു. ദുല്‍ഖര്‍ സല്‍മാന്‍...
തൊട്ടതെല്ലാം വിവാദമാകുന്ന സമയമാണ് നയൻതാരയ്ക്ക്. ജവാൻ എന്ന ഹിന്ദി സിനിമ അല്ലാതെ മറ്റ് ഹിറ്റുകളൊന്നും അടുത്ത വർഷങ്ങളായി നയൻതാരയുടെ കൈയിലില്ല. ധനുഷിനെതിരെ...
വര്‍ദ്ധിച്ചുവരുന്ന മൊബൈല്‍ ഉപയോഗം കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന് പഠനം. ഇത് ഇവരില്‍ വിഷാദം, അമിത ഉത്കണ്ഠ എന്നീ പ്രശ്‌നങ്ങള്‍ക്ക്...
പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പിടിച്ചെടുക്കണമെന്ന് ബംഗ്ലാദേശ് മുന്‍ ജനറല്‍ എഎല്‍എം ഫസലൂര്‍ റഹ്മാന്‍. ഇന്ത്യയുടെ ഏഴ്...
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും' സിനിമയുടെ വ്യാജ പതിപ്പ് പുറത്ത്. ക്വാളിറ്റി കൂടിയ പതിപ്പ് ടൂറിസ്റ്റ് ബസില്‍ പ്രദര്‍ശിപ്പിച്ചെന്നാണ്...
താന്‍ പ്രതികരിച്ചത് നടന്‍ നിവിന്‍ പോളിക്ക് എതിരെയല്ലെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരി...
Shubman Gill: ശുഭ്മാന്‍ ഗില്‍ ടെസ്റ്റ് ഉപനായകസ്ഥാനത്തേക്ക്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മയുടെ ഡെപ്യൂട്ടി സ്ഥാനം ഗില്ലിനു ലഭിച്ചേക്കുമെന്ന്...
സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ യുവാക്കള്‍ തിക്കും തിരക്കും കൂട്ടുന്നത് കണ്ടിട്ടില്ലേ? തൃശൂരില്‍ അങ്ങനെയൊരു ക്രൗഡ് പുള്ളര്‍ ഉണ്ട്, പക്ഷേ...
2017 ലാണ് നടൻ ദിലീപിന്റെ സ്യകാര്യ ജീവിതവും സിനിമാ ജീവിതവും അടിമുടി മാറിയത്. നടിയെ ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ അതുവരെ ഉണ്ടായ പേരും പ്രസക്തിയും...
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകരരെ സഹായിക്കുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് കശ്മീര്‍ പോലീസ്. 2800 പേരെ കസ്റ്റഡിയിലെടുത്തു. കാശ്മീര്‍ ഐജി വികെ ബിര്‍ദി...
നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാള്‍ടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ സെന്റര്‍ ജീവനക്കാരി കസ്റ്റഡിയില്‍. അക്ഷയ സെന്റര്‍ ജീവനക്കാരിയായ ഗ്രീഷ്മ പോലീസിനോട് കുറ്റം സമ്മതിച്ചു....
Thrissur Pooram Traffic Regulations: തൃശൂര്‍ പൂരം (Thrissur Pooram) നടക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും മേയ് ആറിന് (നാളെ) രാവിലെ...
ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. മിഥുൻ മാനുവൽ തോമസാണ് സംവിധായകൻ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ ആണ് സിനിമ നിർമിക്കുന്നത്....