2025 സെപ്റ്റംബറോടെ എടിഎമ്മുകളില്‍ നിന്ന് ? 500 നോട്ടുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) രാജ്യത്തുടനീളമുള്ള ബാങ്കുകളോട്...
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മുതല്‍ 17 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...
പാകിസ്താന്റെ ആണവ പദ്ധതി സമാധാനത്തിനും സ്വയം രക്ഷയ്ക്കും വേണ്ടി മാത്രമാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. കഴിഞ്ഞദിവസം ഇസ്ലാമാബാദില് വിദ്യാര്‍ത്ഥികളുമായി...
താരവിവാഹങ്ങളിൽ ആരാധകരെ ഞെട്ടിച്ച വിവാഹമായിരുന്നു ദിലീപ്-മഞ്ജു വാര്യർ എന്നിവരുടെ. ഒരു സുപ്രഭാതത്തിൽ ദിലീപ് മഞ്ജുവിനെ വിളിച്ചിറക്കി കൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു.
എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം മോഹൻലാലിന്റേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രമാണ് ഹൃദയപൂർവ്വം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന...
ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന് പ്രസിഡന്റിന് പരിക്കേറ്റു. ഇറാന് പ്രസിഡണ്ട് മസൂദ് പെസെഷ്കിയാനാണ് പരിക്കേറ്റത്. ഇറാന് വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്....
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ലോർഡ്സ് ടെസ്റ്റിലെ രണ്ടാമിന്നിങ്ങ്സിന് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. നേരത്തെ ആദ്യ ഇന്നിങ്ങ്സ് ബാറ്റ്...
തല ചുറ്റല്, നില തെറ്റുക, ചുറ്റുന്ന ലോകം പോലെ തോന്നല്‍ - ഇവയെല്ലാം വെര്‍ട്ടിഗോ എന്നൊരൊറ്റ ശബ്ദത്തില്‍ ഒതുങ്ങുന്ന ശാരീരികമായ അവസ്ഥകളാണ്. പക്ഷേ, പലരും ഇത്...
ഫിഫ ക്ലബ് ലോകകപ്പില്‍ ഇന്ന് ഫൈനല്‍ പോരാട്ടം. അമേരിക്കയിലെ ന്യൂജേഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തില്‍ രാത്രി 12:30ന് നടക്കുന്ന മത്സരത്തില്‍ യൂറോപ്യന്‍...
കുടലിനെ മനുഷ്യ ശരീരത്തിലെ രണ്ടാം തലച്ചോര്‍ എന്നാണ് ആരോഗ്യ വിദഗ്ധര്‍ വിളിക്കുന്നത്. കുടല് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിലും ക്ഷേമത്തിലും ഒരു പ്രധാന...
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഹിംഗോളി ഗ്രാമത്തില്‍ ഏകദേശം 14,500-ലധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ പോലുള്ള ലക്ഷണങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍...
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത് റിഷഭ് പന്തും കെ എല്‍ രാഹുലും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുക്കെട്ടായിരുന്നു....
തിരുവനന്തപുരം: പൂട്ടിയിട്ടിരുന്ന നീന്തൽകുളത്തിൽ അധികാരികളുടെ കണ്ണുവെട്ടിച്ചു കുളിക്കാനിറങ്ങിയ ഏഴംഗം വിദ്യാർത്ഥികളുടെ സംഘത്തിലെ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....
ചർമ്മം കണ്ടാൽ പ്രായം തോന്നില്ല കേട്ടോ... പലരും ജീവിതത്തിൽ കേൾക്കാൻ ആഗ്രഹുക്കുന്ന ഒരു പ്രശംസയാണിത്. അങ്ങനെ ഒരു കമന്റ് കേൾക്കാൻ അധികം കഷ്ടപ്പെടുകയൊന്നും...
ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച നടിയാണ് ശിൽപ ഷെട്ടി. തമിഴിലും തെലുങ്കിലും ശില്പ അഭിനയിച്ചയിട്ടുണ്ട്. ധ്രുവ സർജ പ്രധാന വേഷത്തിൽ എത്തുന്ന കന്നഡ ചിത്രമായ കെഡി...
Mammootty: ഈ വർഷം റിലീസ് ചെയ്യാനിരിക്കുന്ന മമ്മൂട്ടി സിനിമകളിൽ ഏറ്റവും പ്രതീക്ഷയുള്ള പടമാണ് കളങ്കാവൽ. ചിത്രത്തിൽ മമ്മൂട്ടി വില്ലനാകുമ്പോൾ നായകനായി എത്തുന്നത്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമായ 'പേട്രിയറ്റ്' ആണ് സോഷ്യൽ മീഡിയയിലെ സംസാരവിഷയം. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന...
തിരുവനന്തപുരം: കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് 131244 പേര്‍ക്ക് തെരുവു നായ്ക്കളുടെ കടിയേറ്റതായി ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട്. സംസ്ഥാന ബാലാവകാശ...
തമിഴ് സിനിമയിലെ സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് ധനുഷ്. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ വ്യത്യസ്തമായ അഭിനയമാണ് അദ്ദേഹം കാഴ്ച വെയ്ക്കുന്നത്. അതുകൊണ്ട് തന്നെ തമിഴ്...
വിംബിള്‍ഡന്‍ കിരീടനേട്ടം ആദ്യമായി സ്വന്തമാക്കി എട്ടാം സീഡും പോളണ്ട് താരവുമായ ഇഗ സ്വിറ്റെക്. ഒരു ഗെയിം പോലും നഷ്ടപ്പെടുത്താതെ 6-0,6-0 എന്ന സ്കോറിനാണ് പതിമൂന്നാം...