ശനി, 28 സെപ്റ്റംബര്‍ 2024
ഭര്‍ത്താവ് വീടിന് തീയിട്ട ശേഷം തൂങ്ങിമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയെ മരിച്ചു. ഇവരുടെ രണ്ടു കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. അങ്കമാലിയില്‍...
ശനി, 28 സെപ്റ്റംബര്‍ 2024
കോവിഡോ എച്ച്1 എന്‍1 ഇന്‍ഫ്ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക,...
ശനി, 28 സെപ്റ്റംബര്‍ 2024
2024-ലെ എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്സുകളിലേയ്ക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റില്‍...
ശനി, 28 സെപ്റ്റംബര്‍ 2024
നാം പ്രധാനമായും മൂന്നു നേരമാണ് ഭക്ഷണം കഴിക്കാറുള്ളത്. എന്നാൽ ഈ മൂന്നു നേരവും കൃത്യമായ സമയത്ത് തന്നെയാണോ ഭക്ഷണം കഴിക്കുന്നത് എന്ന് നമുക്ക് തന്നെ ഉറപ്പില്ല....
ശനി, 28 സെപ്റ്റംബര്‍ 2024
തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ചര്‍ച്ചയായ പ്രണയബന്ധമാണ് കമല്‍ഹാസന്റേയും ശ്രീവിദ്യയുടേയും. 'അപൂര്‍വ്വരാഗങ്ങള്‍' എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ചതോടെയാണ്...
ശനി, 28 സെപ്റ്റംബര്‍ 2024
India vs Bangladesh 2nd Test, Day 2: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം മഴ മൂലം പൂര്‍ണമായി ഉപേക്ഷിച്ചു. കനത്ത മഴയെ തുടര്‍ന്ന് പിച്ചും ഔട്ട്ഫീല്‍ഡും...
ശനി, 28 സെപ്റ്റംബര്‍ 2024
ജീവിതത്തിലെ ഏറ്റവും സന്തോഷം ലഭിക്കുന്ന കാര്യമാണ് മാതാപിതാക്കളാകുകയെന്നത്. എന്നാല്‍ ഇതിനായി തയ്യാറാകുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും...
ശനി, 28 സെപ്റ്റംബര്‍ 2024
ജിമ്മുകളുടെ എണ്ണം നാട്ടില്‍ ഇപ്പോള്‍ കൂടിവരുകയാണ്. ശരീരഭാരം കുറയ്ക്കാനും കൊഴുപ്പു കുറയ്ക്കാനും ഇപ്പോള്‍ ജിമ്മുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്....
ശനി, 28 സെപ്റ്റംബര്‍ 2024
Pushpan: ജീവിക്കുന്ന രക്തസാക്ഷിയെന്നാണ് തലശേരി ചൊക്ലി മേനപ്രം സ്വദേശി പുതുക്കുടി പുഷ്പനെ സിപിഎം വിശേഷിപ്പിച്ചിരുന്നു. ഏതാണ്ട് 30 കൊല്ലത്തെ കിടപ്പുജീവിതത്തിനു...
ശനി, 28 സെപ്റ്റംബര്‍ 2024
കൂത്തുപറമ്പ് വെടിവെപ്പില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന പുഷ്പന് അന്തരിച്ചു. ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍...
ശനി, 28 സെപ്റ്റംബര്‍ 2024
ഇടത് നിലപാടുകള്‍ എതിര്‍ക്കുന്നവരുടെ കൈയും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലി അല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഈ ആശയത്തിന്റെ ബലത്തില്‍...
ശനി, 28 സെപ്റ്റംബര്‍ 2024
വിശപ്പ് ശമിപ്പിക്കാനും ശരീരത്തിനു ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാനും ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ പ്രമേഹ രോഗികള്‍ ഫ്രൂട്ട്സ് കഴിക്കാമോ എന്ന...
ശനി, 28 സെപ്റ്റംബര്‍ 2024
എന്‍സിപിയില്‍ മന്ത്രിമാറ്റം. തോമസ് കെ തോമസ് പിണറായി മന്ത്രിസഭയില്‍ അംഗമാകും. എ.കെ.ശശീന്ദ്രന് മന്ത്രിസ്ഥാനം ഒഴിയും. എന്‍സിപിയില്‍ ഇതേ കുറിച്ച് ധാരണയായി.
ശനി, 28 സെപ്റ്റംബര്‍ 2024
തൃശൂര്‍ പൂരത്തിനിടയ്ക്ക് ആംബുലന്‍സില്‍ നിയമവിരുദ്ധ യാത്ര ചെയ്തതിനു കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരെ പരാതി. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക്...
ശനി, 28 സെപ്റ്റംബര്‍ 2024
സംസ്ഥാനത്ത് അഞ്ചുദിവസം മഴ തകര്‍ക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ്...
ശനി, 28 സെപ്റ്റംബര്‍ 2024
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടാന്‍ ചില വിറ്റാമിനുകളുടെ പങ്ക് വലുതാണ്. ഇതില്‍ ആദ്യത്തേതാണ് വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡി പ്രതിരോധ കോശങ്ങളെ ആക്ടിവേറ്റ്...
ശനി, 28 സെപ്റ്റംബര്‍ 2024
മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രൊഡക്ഷന്‍ കണ്ട്രോളര് ആണ് നാരായണന് നാഗലശ്ശേരി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളുടെ സിനിമയിലെല്ലാം...
ശനി, 28 സെപ്റ്റംബര്‍ 2024
മണ്ണാറശാല നാഗരാജക്ഷേത്രത്തില്‍ കന്നിമാസത്തിലെ ആയില്യപൂജയും എഴുന്നള്ളത്തും ഇന്ന്. ഉച്ചപ്പൂജ കഴിഞ്ഞ് ഇല്ലത്തെ നിലവറയ്ക്കു മുന്നില്‍ വലിയമ്മയുടെ നേതൃത്വത്തില്‍...
ശനി, 28 സെപ്റ്റംബര്‍ 2024
ശരീരത്തിനു ഏറെ ഗുണങ്ങള്‍ ചെയ്യുന്ന പദാര്‍ത്ഥമാണ് തൈര്. ഏത് കാലാവസ്ഥയിലും തൈര് കഴിക്കാം. തൈരിലെ പ്രോബയോട്ടിക് ഘടകം ദഹനനാളത്തിന്റെ തകരാറുകള്‍ തടയാന്‍ സഹായിക്കുന്നതാണ്....
ശനി, 28 സെപ്റ്റംബര്‍ 2024
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഒരു പവന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,760 രൂപയായി. ഗ്രാമിന് അഞ്ച്...