ആശുപത്രിയിൽ നിന്നുള്ള വീഡിയോ പങ്കുവെച്ച് നടൻ ബാലയുടെ മുൻ പങ്കാളി ഡോ. എലിസബത്ത് ഉദയൻ. താൻ മരിച്ചാൽ അതിന് ഉത്തരവാദികൾ മുൻ ഭർത്താവും അയാളുടെ കുടുംബവുമായിരിക്കുമെന്ന്...
ഉപ്പും മുളകും പരമ്പരയിലൂടെ മലയാളികളുടെ സ്വീകരണമുറിയിൽ വരവേൽപ്പ് ലഭിച്ച നടിയാണ് നിഷ സാരംഗ്. പരമ്പരയിലെ നീലു എന്ന കഥാപാത്രം നടിയുടെ കരിയറിൽ വഴിത്തിരിവായി....
മലയാള സിനിമയിൽ നെപ്പോ കിഡ് ആക്ഷേപം അധികം വിലപ്പോകില്ല. കഴിവുണ്ടെങ്കിൽ മാത്രമേ നെപ്പോ കിഡ് ആയാലും മലയാളത്തിൽ നിലനിൽപ്പുള്ളൂ. അത്തരത്തിൽ അച്ഛന്മാരുടെ പാതയിലൂടെ...
റഷ്യയുമായുള്ള വ്യാപാരം തുടര്‍ന്നാല്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി നാറ്റോ. ബ്രസീല്‍,ചൈന എന്നീ രാജ്യങ്ങള്‍ക്കും നാറ്റോയുടെ...
ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ആവേശകരമായ വിജയം സ്വന്തമാക്കിയെങ്കിലും കുറഞ്ഞ ഓവര്‍ നിരക്കില്‍ ഇംഗ്ലണ്ടിന് തിരിച്ചടി....
നിങ്ങള്‍ വളരെക്കാലമായി മലബന്ധം കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടോ? നിങ്ങളുടെ വയറ് ഒട്ടും ശുദ്ധമാകുന്നില്ലേ? ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടേണ്ടി...
Ramayana Masam: ഇന്ന് മിഥുനം 32, മിഥുന മാസത്തിലെ അവസാന ദിനം. മലയാള മാസങ്ങളിലെ അവസാന മാസമായ കര്‍ക്കടകം ജൂലൈ 17 നു (നാളെ) ആരംഭിക്കും. പഞ്ഞ മാസം, വറുതി മാസം...
ഉറക്കക്കുറവ്, ഉറക്കമില്ലായ്മ എന്നിവയെ ചെറുക്കുന്നതിന് യോഗ, തായ് ചി, ജോഗിംഗ്, ലളിതമായ നടത്തം എന്നിവ ഏറ്റവും ഫലപ്രദമാണെന്ന് പുതിയ പഠനം. ഉറക്കമില്ലായ്മ, അല്ലെങ്കില്‍...
ലോക ഫുട്‌ബോളില്‍ വരാനിരിക്കുന്ന ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായാണ് ലമീന്‍ യമാല്‍ എന്ന സ്പാനിഷ് താരത്തെ ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നത്. ബാഴ്‌സലോണയ്ക്ക്...
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ രക്ഷയ്ക്കായുള്ള ഇടപെടലുകള്‍ക്ക് തിരിച്ചടിയായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ നിലപാട്. നിമിഷ പ്രിയയ്ക്ക്...
എഞ്ചിനിയറിങ് പ്രവേശനത്തിനുള്ള കീം റാങ്ക് പാട്ടിക പുതുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉടന്‍ അപ്പീല്‍ നല്‍കിയേക്കില്ല....
നിര്‍ബന്ധിത സൈനികസേവന ബില്ലുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സഖ്യം വിടുമെന്ന സഖ്യകക്ഷികള്‍ അറിയിച്ചതോടെ പ്രതിസന്ധിയിലായി ബെഞ്ചമിന്‍ നെതന്യാഹു...
ആഫ്രിക്കന്‍ കരീബിയന്‍ രാജ്യങ്ങള്‍ക്ക 10% വ്യാപാര നികുതി പ്രഖ്യാപിച്ചു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താരിഫ് വര്‍ധനവില്‍ ചെറിയ രാജ്യങ്ങളെയും വിടില്ലെന്ന...
നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചത് കൊണ്ട് പിന്മാറുകയില്ലെന്ന് ഫെയ്‌സ്ബുക്കില്‍ തലാലിന്റെ സഹോദരന്റെ കുറിപ്പ്. വധശിക്ഷ മാറ്റിവെച്ചത് കൊണ്ട് ഞങ്ങള്‍ പിന്മാറുകയില്ല,...
മോഷ്ടിച്ച ബാഗ് കള്ളന്‍ കടവില്‍ ഉപേക്ഷിച്ചതുമൂലം ആശങ്കിയിലായി നാട്ടുകാര്‍. കോട്ടയം ഈരാറ്റുപേട്ട തിടനാട് പഞ്ചായത്തിലാണ് സംഭവം. കൊണ്ടൂര്‍ കാവുംകടവില്‍ കഴിഞ്ഞ...
Biscuits are Unhealthy for Children: ബിസ്‌കറ്റ് ഇഷ്ടമില്ലാത്ത കുട്ടികള്‍ ഉണ്ടാകില്ല, ക്രീമും ചോക്ലേറ്റും അടങ്ങിയ ബിസ്‌കറ്റ് ആണെങ്കില്‍ ഒറ്റയിരിപ്പിന് തിന്നു...
നിമിഷ പ്രിയയ്ക്ക് മാപ്പില്ലെന്നും ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്നും തലാലിന്റെ സഹോദരന്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. ദയാധനം വേണ്ടെന്ന നിലപാടും കൊല്ലപ്പെട്ട തലാലിന്റെ...
Gold Price, July 16: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവനു 360 രൂപ കുറഞ്ഞു. ഗ്രാമിനു 45 രൂപയുടെ കുറവ്.
Khalifa - Prithviraj Movie: പൃഥ്വിരാജ് സുകുമാരനും വൈശാഖും ഒന്നിക്കുന്ന 'ഖലീഫ'യുടെ ഷൂട്ടിങ് ആരംഭിക്കുന്നു. ചിത്രത്തിന്റെ പൂജ ക്ലാപ്പ് ബോര്‍ഡ് ചിത്രം പൃഥ്വിരാജ്...
ഫീൽ ഗുഡ് സിനിമകൾക്ക് ട്രെൻഡ് സെറ്റ് ചെയ്ത സിനിമയാണ് മഹേഷിന്റെ പ്രതികാരം. ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രം മലയാളികളുടെ ഫേവറിറ്റ് സിനിമകളുടെ...