ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം. പെരിയകനാല്‍ എസ്റ്റേറ്റ് ഭാഗത്ത് ജീപ്പ് കാട്ടാന ആക്രമിച്ചു. ജീപ്പിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ആക്രമണം നടത്തിയത് അരിക്കൊമ്ബന്‍ ആണെന്നാണ് സൂചന. ഇന്നലെ രാത്രിയില്‍ ആയിരുന്നു സംഭവം. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. പൂപ്പാറ സ്വദേശികളുടെ വാഹനമാണ് ആക്രമണത്തിനിരയായത്....
കൊല്ലം : വളർത്തു മൃഗത്തിന്റെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചിതറ നിരപ്പിൽ സ്വദേശി സുമേഷ് ആണ് സലാഹുദ്ദീൻ എന്നയാളുടെ പശുവിനെ ഉപദ്രവിച്ചത്. റബ്ബർ തോട്ടത്തിൽ കെട്ടിയിരുന്ന പശുവിനെ അഴിച്ചുമാറ്റി കെട്ടാൻ സലാഹുദീൻ എത്തിയപ്പോൾ സുമേഷ് പശുവിനെ ഉപദ്രവിക്കുന്നതാണ്...
കൊല്ലം : യുവാവിനെ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച രണ്ടു പേർക്ക് കോടതി 6 വർഷത്തെ കഠിനതടവ് വിധിച്ചു. ഇതിനൊപ്പം 60000 രൂപ പിഴയും വിധിച്ചു. ചിറക്കര കാരംകോട് വാഴത്തോപ്പിൽ വീട്ടിൽ പ്രജു എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കാരംകോട് ചരുവിള പുത്തൻവീട്ടിൽ കുഞ്ഞുമോൻ (44), തോട്ടിങ്കര പുത്തൻവീട്ടിൽ ആനി (41)...
പാലക്കാട്: പതിനാലു വയസുകാരനെ ബസ്സിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലെ പ്രതിക്ക് കോടതി മൂന്നു വര്ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. പട്ടാമ്പി അമ്പലപാല കീഴൂർ അണിയത്തു കിഴക്കേ വീട്ടിൽ മുരളീ കൃഷ്ണനെ (30) ആണ് പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്. പിഴ തുക ഇരയ്ക്ക് നൽകാനും...
കോട്ടയം: വിദ്യാർത്ഥിനിയെ ശല്യം ചെയ്ത ശേഷം ഒളിവിൽ പോയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി വെള്ളൂർ മണ്ണകത്ത് വീട്ടിൽ ഷാരോൺ ഷാജി (21) ആണ് പോലീസ് പിടിയിലായത്. ദിവസങ്ങൾക്ക് മുമ്പ് കോട്ടയം നഗരത്തിൽ എത്തിയ വിദ്യാർത്ഥിനിയെ ശല്യപ്പെടുത്തിയതിനും കുട്ടിയുടെ കൈയിൽ പിടിച്ചെന്നും കരണത്തടിച്ചെന്നും ഉള്ള പരാതിയിലാണ്...
തൃശൂർ : പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം കാട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി ചിറനെല്ലൂർ അമ്പലത്ത് വീട്ടിൽ സുബൈറിനെയാണ് (31) കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്ന പ്രതി കുട്ടിയുമായി സുഹൃദ് ബന്ധം സ്ഥാപിച്ചു ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു...
കട്ടപ്പനയില്‍ അനുമോള്‍ വധക്കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തമിഴ്നാട് അതിര്‍ത്തിയിലെ വനമേഖലയില്‍ നിന്നാണ് ഭര്‍ത്താവ് ബിജേഷിനെ കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കട്ടിലിനടിയില്‍ അധ്യാപകയായ...
ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കുറയ്ക്കുന്നത് വയര്‍ പെരുക്കം ഉണ്ടാകുന്നത് തടയും. ഉപ്പിന്റെ അളവ് കുറയ്ക്കണം. ബ്ലോട്ടിങ് തടയാനുള്ള മറ്റൊരു മാര്‍ഗം ആഹാരം കഴിക്കുമ്പോള്‍ പതിയെയും നന്നായി ചവച്ചരച്ചും കഴിക്കണം. കൂടാതെ ഏതൊക്കെ ഭക്ഷണം കഴിക്കുമ്പോഴാണ് വയറിന് പ്രശ്‌നമുണ്ടാകുന്നതെന്ന് മനസിലാക്കി ആ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. അതേസമയം...
ചില ഭക്ഷണങ്ങള്‍ ബ്ലോട്ടിങിന് കാരണമാകും. അതില്‍ പ്രധാനിയാണ് ബീന്‍സ്. കാരണം ഇതില്‍ നിറയെ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. മറ്റൊന്ന് ഉള്ളിയാണ്. ഇതില്‍ അടങ്ങിയിട്ടുള്ള സോലുബില്‍ ഫൈബറും ബ്ലോട്ടിങിന് കാരണമാകും. പലതരം പച്ചക്കറികള്‍ അടങ്ങിയ സാലഡുകളില്‍ നിറയെ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതും ബ്ലോട്ടിങിന് കാരണമാകും. കാര്‍ബണോറ്റ്...
ഫാറ്റിലിവര്‍ ഉള്ളവരില്‍ ചര്‍മം ചില ലക്ഷണങ്ങള്‍ കാട്ടും. പ്രധാനമായും കഴുത്തിലെ ചര്‍മം കറുക്കുന്നതാണ്. ഫാറ്റിലിവര്‍ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ഉണ്ടാക്കുന്നതാണ് ഇതിന് കാരണം. ശരീരം ഇന്‍സുലിന്‍ ശരിയായി ഉപയോഗിക്കാത്തതുകൊണ്ടാണ് കറുത്ത നിറം ഉണ്ടാകുന്നത്. മറ്റൊന്ന് വായ്ക്ക് ചുറ്റുമുണ്ടാകുന്ന ചുണങ്ങളാണ്. ശരീരത്തിന്റെ...
ഇസ്ലാമിന്റെ പഞ്ചശീലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് റംസാന്‍വ്രതം. നമസ്‌ക്കാരം(പ്രാര്‍ത്ഥന), ഹജ്ജ്, സക്കാത്ത്, അല്ലാഹുവിലുള്ള അചഞ്ചലമായ അര്‍പ്പണം എന്നിവയെപ്പോലെ പ്രധാനമാണ് റമസാന്‍ നോമ്പും. എന്നാല്‍ സ്വയം ഹൃദയശുദ്ധീകരണം നടത്തി നന്മകളെ പുണര്‍ന്ന് തിന്മകളെ വിട്ടൊഴിഞ്ഞ് ഒരു ജീവതശൈലി ഒരുവ്യക്തി കണ്ടെത്തുന്നു....
പിഎസ്ജിയുടെ കഴിഞ്ഞ മത്സരത്തിൽ മെസ്സിയെ ആരാധകർ കൂക്കിവിളികളോടെയാണ് സ്വീകരിച്ചത്.
2019ലെ ലോകകപ്പിൽ ഇന്ത്യ സെമിയിൽ പുറത്തുപോകുന്നതിൽ വരെ ഈ സ്ഥിരം നാലാം സ്ഥാനക്കാരൻ ഇല്ലാത്ത പ്രശ്നം കാരണമായി.
മത്സരത്തിൻ്റെ 29ആം മിനിറ്റിൽ സോഫിയാൻ ബൗഫലിലൂടെ ലീദ് നേടിയെങ്കിലും ഗോൾ കീപ്പർ യാസീൻ ബൗണോ പിഴവ് വരുത്തിയതോടെ കാസമീറോയിലൂടെ ബ്രസീൽ സമനില പിടിച്ചു.
തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെട്ടിട്ടുള്ള ബൈലാറ്ററല്‍ എഗ്രിമെന്റ് പ്രകാരം എക്സ്റ്റന്‍ഷന്‍ ഓഫ് വാലിഡിറ്റി ഓഫ് പെര്‍മിറ്റ് എടുത്തിട്ടുള്ള അന്യ സംസ്ഥാന വാഹനങ്ങള്‍ ഓരോ സാമ്പത്തിക വര്‍ഷവും മുന്‍കൂറായി അടയ്ക്കുന്ന ബൈലാറ്ററല്‍ ടാക്‌സ് ഇനി മുതല്‍ ഓണ്‍ലൈനായി അടയ്ക്കണം. ഇതിനായി...
രാജ്യത്താകെയുള്ള കോവിഡ് കേസുകളില്‍ 26.4 ശതമാനം കേരളത്തിലാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്- 21.7 ശതമാനം കേസുകള്‍. 13.9 ശതമാനത്തോടെ ഗുജറാത്ത് മൂന്നാം സ്ഥാനത്തും 8.6 ശതമാനം കേസുകളോടെ കര്‍ണ്ണാടക നാലാം സ്ഥാനത്തും 6.3 ശതമാനം...
അമിതമായി മധുരം കഴിക്കുന്നത് ഹൃദ്രോഗത്തിനും സ്‌ട്രോക്കിനും കാരണമാകുമെന്ന് പഠനം. ബിഎംസി മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. യുകെയില്‍ നിടത്തിയ പഠനത്തില്‍ 1.10ലക്ഷം പേരാണ് പങ്കെടുത്തത്. 37നും73നും ഇടയില്‍ പ്രായമുള്ളവരായിരുന്നു ഇവരൊക്കെ. ഇവരില്‍ ഒന്‍പതുവര്‍ഷം കൊണ്ടാണ് പഠനം നടത്തിയത്....
ശരീരത്തില്‍ തലച്ചോറിനെ പോലെ തന്നെ വളരെ പ്രാധാന്യമുള്ള ഭാഗമാണ് ഉദരം. കുടലുകളുടെ ആരോഗ്യം ശരീരത്തിന്റെ മുഴുന്‍ ആരോഗ്യത്തേയും ബാധിച്ചിരിക്കുന്നു. കുടലുകളുടെ ആരോഗ്യം മോശമാണെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാട്ടും. അതിലൊന്നാണ് വയറിലെ അസ്വസ്ഥത. ഇത് വയറിളക്കമായും മലബന്ധമായും ഗ്യാസായും വരും. ഒരാള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍...
എറണാകുളത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ കുഴഞ്ഞുവീണ് മരിച്ചു. തൃപ്പൂണിത്തുറ സ്വദേശി മനോഹര്‍ ആണ് മരിച്ചത്. കൈകാണിച്ചിട്ട് വണ്ടി നിര്‍ത്താത്തതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കുഴഞ്ഞുവീണ മനോഹറെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...
അമേരിക്കയില്‍ മിസിസിപ്പി സംസ്ഥാനത്ത് വീശിയടിച്ച ചുഴലിക്കാറ്റില്‍ 26 മരണം. കൂടാതെ നിരവധിപേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. നിരവധിപേര്‍ക്കാണ് പേമാരിയിലും ചുഴലിക്കാറ്റിലും പരിക്കേറ്റത്. അനവധി മരങ്ങള്‍ ഒടിഞ്ഞ് വീഴുകയും കെട്ടിടങ്ങള്‍ നശിക്കുകയും ചെയ്തിട്ടുണ്ട്. 11ഓളം ചുഴലിക്കാറ്റുകളാണ് രൂപപ്പെട്ടിട്ടുള്ളത്....