ജാൻവി കപൂർ, സിദ്ധാർഥ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി തുഷാർ ജലോത്ത സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പരം സുന്ദരി'. അടുത്തിടെയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്....
ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കേള്‍ക്കാന്‍ കോണ്‍ഗ്രസ്. ആരോപണ വിധേയനെ കേള്‍ക്കുമെന്നും നിരപരാധിത്വം തെളിയിക്കാനുള്ള അവകാശം രാഹുലിന്...
അന്ന് അഭിനയിച്ച സിനിമകള്‍ പലതും കാണുമ്പോള്‍ അന്ന് തന്റെയൊപ്പം അഭിനയിച്ച പലരും കൂടെയില്ല എന്ന കാര്യം മനസിലേക്ക് വരുമെന്നും അങ്ങനെ നോക്കുമ്പോള്‍ പഴയ സിനിമകള്‍...
ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തള്ളാതെ സുഹൃത്തും എംപിയുമായ ഷാഫി പറമ്പില്‍. രാഹുലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ട് മൂന്ന്...
തമിഴ് സിനിമയിലെ എക്കാലത്തെയും ഹിറ്റ് സിനിമകളിൽ ഒന്നാണ് ഗജിനി. സൂര്യയെ സ്റ്റാർ ലെവലിലേക്ക് ഉയർത്താൻ ഈ സിനിമ വലിയൊരു കാരണമായിട്ടുണ്ട്. സൂര്യ-അസിൻ കോംബോയ്ക്ക്...
നിലവിലെ ഭാരവാഹികള്‍ക്ക് പകരം പുറത്തുനിന്ന് ആളെ കൊണ്ടുവരാനാണ് ഉദ്ദേശമെങ്കില്‍ രാജിവെയ്ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയടക്കമുള്ള...
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. സംസ്ഥാന നേതൃത്വം പൂര്‍ണമായി കൈയൊഴിയുന്ന നിലപാടിലാണ്. രാഹുല്‍ എംഎല്‍എ സ്ഥാനം...
സംസ്ഥാനത്ത് ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ഇക്കൊല്ലം റെക്കോര്‍ഡ് ബോണസ്. 1,02,500 രൂപയാണ് സ്ഥിരം ജീവനക്കാര്‍ക്ക് ബെവ്‌കോ ബോണസ് ഇനത്തില്‍ നല്‍കുക.
ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് വലിയൊരു ബിസിനസ് ആണ് തുടങ്ങിയത്. ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിച്ച...
അനുപമ പരമേശ്വരനും ദർശന രാജേന്ദ്രനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് പര്‍ദ്ദ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ കഥ പറയുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ്...
ജോലി ഇല്ലാത്തതിന്റെ പേരില്‍ ഭര്‍ത്താവിനെ അവഹേളിക്കുന്നതും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ ന്യായീകരിക്കാനാവാത്ത ആവശ്യങ്ങള്‍ ഉന്നയിക്കുന്നതും മാനസിക...
ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ അടുത്തിടെയാണ് താരസംഘടന അമ്മയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. ശ്വേത മേനോൻ ആണ് ഇപ്പോൾ അമ്മയുടെ പ്രസിഡന്റ്. തലസ്ഥാനത്തേക്ക്...
നസ്ലെൻ-കല്യാണി കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന സിനിമയാണ് ‘ലോക - ചാപ്റ്റർ വൺ: ചന്ദ്ര'. കല്യാണി പ്രിയദർശൻ നായികയാകുന്ന ഈ സിനിമയിൽ മലയാളി പ്രേക്ഷകർക്ക്...
നാല് വര്‍ഷ ബിരുദത്തിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുള്ള പാഠ്യപദ്ധതിയിലാണ് നിര്‍ദേശം. സ്വാതന്ത്ര്യ സമരത്തെപറ്റിയുള്ള പാഠത്തില്‍ സവര്‍ക്കറെ...
ബോളിവുഡിലെ സൂപ്പര്‍ താരമായ ഗോവിന്ദയുമായുള്ള കുടുംബജീവിതം അവസാനിപ്പിക്കാനായി വിവാഹമോചന ഹര്‍ജി നല്‍കി ഭാര്യയായ സുനിത അഹുജ. 38 വര്‍ഷത്തെ വിവാഹബന്ധം അവസാനിപ്പിക്കാനായി...
ഇത് സംബന്ധിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തന്നെയാണ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. സാമൂഹിക മാധ്യമങ്ങള്‍ വഴി ഈ വര്‍ഷത്തെ സൗഹൃദമത്സരങ്ങള്‍ നടക്കുന്ന...
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍മാരായി കഴിഞ്ഞാല്‍ പിന്നെ വെച്ചടി താഴേക്കിറക്കമാണെന്നാണ് ക്രിക്കറ്റ് ലോകത്ത് നിന്നുള്ള സംസാരം. സഹാറ മുതല്‍ ബൈജൂസ്...
ഈ വര്‍ഷാവസാനം ന്യൂഡല്‍ഹിയില്‍ തങ്ങളുടെ ആദ്യ ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഓപ്പണ്‍ എഐ പ്രഖ്യാപിച്ചു.
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാമത്തെ സീസണില്‍ അരങ്ങേറ്റം നടത്തിയെങ്കിലും കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി ഓപ്പണിങ്ങില്‍ ഇറങ്ങാതെ ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്ക്...
സാലിനി ഉണ്ണികൃഷ്ണന്‍ ഫ്രം ട്രിവാന്‍ഡ്രത്തിന് ശേഷമെത്തിയ തേക്കപ്പെട്ട സുന്ദരിയും മലയാളത്തെ സ്റ്റീരിയോടൈപ്പ് ചെയ്യുന്നതിലാണ് ആരാധകര്‍ക്കിടയില്‍ വിമര്‍ശനത്തിന്...