ധനു-ദാമ്പത്യജീവിതം
ധനു രാശിയിലുള്ളവര്‍ക്ക് കുടുംബജീവിതത്തിന് യോഗമുണ്ടെങ്കിലും നല്ല ദാമ്പത്യബന്ധം ലഭിക്കാന്‍ സമയമെടുക്കാം. സ്നേഹബന്ധങ്ങളിലൂടെ ഖ്യാതിയ്ക്ക് ദോഷം സംഭവിക്കാവുന്നതിനാലും അത് വിവാഹത്തിന് തടസമാകുമെന്നതിനാലും ധനു രാശിക്കാര്‍ ജാഗ്രത പാലിക്കണം. രക്തബന്ധത്തിലല്ലാത്തവരുമായി വ്യക്തിരഹസ്യങ്ങള്‍ പങ്കുവയ്ക്കുന്നത് ദോഷം ചെയ്യും. മക്കള്‍ മൂലം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം.

രാശി സവിശേഷതകള്‍