ധനു-സ്നേഹബന്ധം
ധനു രാശിയിലുള്ളവര്‍ പൊതുവേ സ്നേഹബന്ധങ്ങള്‍ക്ക് കീഴ്പ്പെടാത്തവരായിരിക്കും. ജീവിതത്തിലുണ്ടായ ചില അപ്രിയ അനുഭവങ്ങളാവും അവരില്‍ ഇത്തരമൊരു ചിന്താഗതി വളര്‍ത്തിയെടുത്തത്. പൊതുവേ സൌമ്യമായി പെരുമാറുന്ന ഇവര്‍ സ്നേഹബന്ധങ്ങള്‍ക്ക് വേണ്ടി ത്യാഗങ്ങളെടുത്തെന്ന് വരില്ല.

രാശി സവിശേഷതകള്‍