ധനു-വിദ്യാഭ്യാസം
വിദ്യാഭ്യാസത്തെ ഗൌരവമായി കാണുന്നവരാണ് പൊതുവേ ധനു രാശിയിലുള്ളവര്‍. പുസ്തകപ്പുഴുക്കള്‍ എന്ന് ഇവരെ വിശേഷിപ്പിക്കാമെങ്കിലും വിദ്യാഭ്യാസത്തിലൂടെ ഇവര്‍ക്ക് ഉയരങ്ങളിലെത്താനാവും.

രാശി സവിശേഷതകള്‍