ധനു-ഭവനം-കുടുംബം
ധനു രാശിക്കാരുടെ ഭവനാന്തരീക്ഷത്തിന് പ്രത്യേകിച്ച് ദോഷമൊന്നും കാണുന്നില്ലെങ്കിലും പ്രശ്നങ്ങള്‍ നിരന്തരം അലട്ടിക്കൊണ്ടിരിക്കും. രക്തബന്ധമില്ലാത്തവരുമായുള്ള ബന്ധത്തിലൂടെയാവും പ്രശ്നങ്ങള്‍ ഏറെയും ഉണ്ടാവുക. മക്കള്‍ മൂലം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം. കുടുംബ വീട്ടില്‍ നിന്ന് സ്വന്തമായൊരു വീട്ടിലേയ്ക്ക് മാറുന്നതാവും ധനു രാശിക്കാര്‍ക്ക് ഉത്തമം.

രാശി സവിശേഷതകള്‍