ധനു-വിനോദങ്ങള്‍
വായന, എഴുത്ത്, നൃത്തം എന്നിവയാവും ധനുരാശിയിലുള്ളവരുടെ സുപ്രധാന വിനോദങ്ങള്‍. ആത്മീയകാര്യങ്ങളില്‍ തല്‍പ്പരരായ ഇവര്‍ ആത്മീയ പുസ്തകങ്ങളാവും ഏറെ വായിക്കുക.

രാശി സവിശേഷതകള്‍