ധനു-ബിസിനസ്
ധനു രാശിയിലുള്ളവര്‍ ബിസിനസില്‍ തല്‍പ്പരരാണെങ്കിലും അതില്‍ വിജയം കണ്ടെത്താന്‍ സമയമെടുത്തേയ്ക്കാം. അതിനാല്‍ ആദ്യകാലഘട്ടങ്ങളില്‍ ബിസിനസില്‍ പണം നിക്ഷേപിക്കുന്നത് മൂലം ധനനഷ്ടവും സംഭവിക്കാം. കുടുംബകാര്യങ്ങളും ഇവരുടെ ബിസിനസിനെ പ്രതികൂലമായി ബാധിച്ചേക്കാം.

രാശി സവിശേഷതകള്‍