ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടേയും ആരോഗ്യം മെച്ചപ്പെടുത്താന്‍ യോഗ

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 24 നവം‌ബര്‍ 2021 (14:17 IST)
യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നത് ജീവിതത്തെ സുന്ദരമാക്കാന്‍ സഹായിക്കുന്നു. മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും സൗഖ്യത്തിനും യോഗ ഒഴിച്ചുകൂടാനാവാത്തതാണ്. ടെന്‍ഷന്‍ അകറ്റി മനശാന്തി ലഭിക്കാനും ശരീരത്തിന് വഴക്കം ഉണ്ടാക്കി ആരോഗ്യം നിലനിര്‍ത്താനും ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടേയും ആരോഗ്യം മെച്ചപ്പെടുത്താനും യോഗ സഹായിക്കുന്നു.
 
കൂടാതെ ഓര്‍മശക്തിയും ശ്രദ്ധയും യോഗ വര്‍ധിപ്പിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉത്കണ്ഠാ രോഗങ്ങളെയും യോഗ തടയുന്നു

അനുബന്ധ വാര്‍ത്തകള്‍

Next Article